സ്വപ്നിൽ അസ്നോദ്കർ കേരള കോച്ച്

സ്വപ്നിൽ അസ്നോദ്കർ കേരള കോച്ച്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള പു​രു​ഷ, വ​നി​ത ക്രി​ക്ക​റ്റ് ടീം ​പ​രി​ശീ​ല​ക​രെ പ്ര​ഖ്യാ​പി​ച്ചു. സ്വ​പ്നി​ൽ അ​സ്നോ​ദ്ക​റാ​ണ് പു​രു​ഷ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ. വ​നി​ത …

Read more

കേരളത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതി; 1500 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കെ.സി.എ

കേരളത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതി; 1500 കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ട് കെ.സി.എ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക്രി​ക്ക​റ്റ് ടൂ​റി​സം പ​ദ്ധ​തി​യു​മാ​യി കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ 1500 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ കെ.​സി.​എ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നാ​യി ഹോ​സ്പി​റ്റാ​ലി​റ്റി, …

Read more

കേരള ക്രിക്കറ്റിന് സമഗ്ര കർമപദ്ധതിയുമായി കെ.സി.എ; വനിതാ ​പ്രീമിയർലീഗും ക്രിക്കറ്റ് അക്കാദമിയും വരുന്നു

കേരള ക്രിക്കറ്റിന് സമഗ്ര കർമപദ്ധതിയുമായി കെ.സി.എ; വനിതാ ​പ്രീമിയർലീഗും ക്രിക്കറ്റ് അക്കാദമിയും വരുന്നു

തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരു വർഷത്തെ സമഗ്ര വികസന കർമ്മപദ്ധതി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന …

Read more

കേരള ക്രിക്കറ്റിന് പുതിയ നേതൃത്വം: അഡ്വ. ശ്രീജിത്ത് വി. നായർ പ്രസിഡന്റ്; വിനോദ് എസ്. കുമാർ സെക്രട്ടറി

കേരള ക്രിക്കറ്റിന് പുതിയ നേതൃത്വം: അഡ്വ. ശ്രീജിത്ത് വി. നായർ പ്രസിഡന്റ്; വിനോദ് എസ്. കുമാർ സെക്രട്ടറി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്. കെ.സി.എ …

Read more

കേരള അണ്ടർ 16: അഭിഷേക് മോഹൻ കോച്ച്

കേരള അണ്ടർ 16: അഭിഷേക് മോഹൻ കോച്ച്

തിരുവനന്തപുരം: കേരള അണ്ടർ 16 ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി കേരള മുൻ രഞ്ജി താരവും ഫാസ്റ്റ് ബൗളറുമായ അഭിഷേക് മോഹനെ കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമിച്ചു. …

Read more

രഞ്ജിയിൽ ലീഡ് വഴങ്ങി കേരളം, 371ന് പുറത്ത്; മത്സരം സമനിലയിൽ, പഞ്ചാബിന് മൂന്നു പോയന്‍റ്

രഞ്ജിയിൽ ലീഡ് വഴങ്ങി കേരളം, 371ന് പുറത്ത്; മത്സരം സമനിലയിൽ, പഞ്ചാബിന് മൂന്നു പോയന്‍റ്

ചണ്ഡിഗഢ്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം-പഞ്ചാബ് മത്സരം സമനിലയിൽ. കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് 371 റൺസിൽ അവസാനിച്ചു. 65 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ പഞ്ചാബിന് …

Read more