കേരള ക്രിക്കറ്റിന് സമഗ്ര കർമപദ്ധതിയുമായി കെ.സി.എ; വനിതാ പ്രീമിയർലീഗും ക്രിക്കറ്റ് അക്കാദമിയും വരുന്നു
തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരു വർഷത്തെ സമഗ്ര വികസന കർമ്മപദ്ധതി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന …



