Browsing: Kerala

പത്താം വയസ്സിലാണ് അവൾ കാസർകോട് ബങ്കളത്തെ മൈതാനത്ത് പന്തുതട്ടുന്ന കുട്ടികളെ കാണുന്നത്. ‘എനിക്കും ഇവരെപ്പോലെ ഗ്രൗണ്ടിലിറങ്ങി കളിക്കണം, ഗോളടിക്കണം’ അന്ന് ഒരു അഞ്ചാം ക്ലാസുകാരിയുടെ മനസ്സിലുദിച്ച ആ…

കോഴിക്കോട്: സംസ്ഥാന സ്കൂൾ സീനിയർ ഫുട്ബാൾ ടീമിലേക്ക് യോഗ്യതയുള്ള കളിക്കാരെ തഴഞ്ഞ് ഒരു മത്സരത്തിൽ പോലും ഇറങ്ങാത്ത താരത്തെ ഉൾപ്പെടുത്തിയതായി പരാതി. അണ്ടർ 19 സംസ്ഥാന സ്കൂൾ…

കൊച്ചി: ഇത്തവണത്തെ ഐ.എസ്.എൽ നടത്തിപ്പ് അനിശ്ചിതമായി നീളുന്നതിനിടെ മലയാളികളുടെ സ്വന്തം ഫുട്ബാൾ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് വിൽപനക്കൊരുങ്ങുന്നതായി സൂചന. ക്ലബിന്‍റെ 100 ശതമാനം ഓഹരികളും വിൽക്കുന്നുവെന്നാണ് റിപ്പോർട്ട്.…

വ​ട​ക്ക​ഞ്ചേ​രി (പാ​ല​ക്കാ​ട്): 30ാമ​ത് ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​ത ഫു​ട്ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 90 മി​നി​റ്റ് ക​ളി​ക്കി​ടെ അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ പോ​സ്റ്റി​ൽ കേ​ര​ളം അ​ടി​ച്ചു​കൂ​ട്ടി​യ​ത് 38 ഗോ​ളു​ക​ൾ. കി​ക്കോ​ഫി​ന് പി​ന്നാ​ലെ 37ാം…

​നാ​രാ​യ​ൺ​പു​ർ (ഛത്തി​സ്ഗ​ഢ്): പെ​ൺ​കു​ട്ടി​ക​ളു​ടെ ദേ​ശീ​യ സ​ബ് ജൂ​നി​യ​ർ ഫു​ട്ബാ​ൾ ഫൈ​ന​ലി​ൽ കേ​ര​ള​ത്തെ 1-2ന് ​തോ​ൽ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശ് ജേ​താ​ക്ക​ൾ. ടൂ​ർ​ണ​മെ​ന്റി​ലു​ട​നീ​ളം ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം ന​ട​ത്തി അ​പ​രാ​ജി​ത​രാ​യി ഫൈ​ന​ലി​ലെ​ത്തി​യ കേ​ര​ള​ത്തെ…

വ​ഴി​തെ​റ്റി​പ്പോ​യെ ഫോ​ൺ​കോ​ൾ. അ​താ​യി​രു​ന്നു കേ​ര​ള​ത്തി​ലേ​ക്ക് അ​യാ​ളെ കൊ​ണ്ടെ​ത്തി​ച്ച​ത്. പി​ന്നീ​ട് ആ ​പോ​രാ​ളി കേ​ര​ള ക്രി​ക്ക​റ്റി​ന്‍റെ ച​രി​ത്രം മാ​റ്റി എ​ഴു​തു​ക​യാ​യി​രു​ന്നു. പ​റ​ഞ്ഞു​വ​രു​ന്ന​ത് ജ​ല​ജ് സ​ക്സേന​യെ​ന്ന മ​ധ്യ​പ്ര​ദേ​ശ്കാ​ര​നെ കു​റി​ച്ചാ​ണ്. 2015-16…

ബം​ഗ​ളൂ​രു: ദു​ലീ​പ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സെ​മി ഫൈ​ന​ലി​ൽ ദ​ക്ഷി​ണ മേ​ഖ​ല ടീ​മി​നെ കേ​ര​ള താ​രം മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ൻ ന​യി​ക്കും. ക്യാ​പ്റ്റ​ൻ തി​ല​ക് വ​ർ​മ ഏ​ഷ്യ ക​പ്പി​നാ​യി…

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ആവേശവാർത്ത. ലോക ചാമ്പ്യന്മാരായ അർജന്റീനയുടെ ദേശീയ ടീം വരുന്ന 2025 നവംബറിൽ കേരളത്തിൽ സൗഹൃദ മത്സരം കളിക്കും. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും…

ഫുട്ബോൾ ലോകത്തെ ദൈവം എന്ന് വിളിക്കുന്ന ലയണൽ മെസ്സി കേരളത്തിൽ എത്തുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികൾക്കിടയിൽ വലിയ ആവേശത്തോടെയാണ് പ്രചരിക്കുന്നത്. എന്നാൽ, ഈ…

കേരള ഫുട്ബോൾ അസോസിയേഷനും സ്കോർലൈൻ സ്‌പോർട്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് സംഘടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരള 2024 സെപ്റ്റംബർ 7 മുതൽ നവംബർ 10 വരെ നടക്കും.…