കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന്; പുതിയ കോച്ച് ഏപ്രിൽ 3-ന് മാധ്യമങ്ങളെ കാണും
കേരളാ ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോൾ ടീം സൂപ്പർ കപ്പിനായി തയ്യാറെടുക്കുന്നു. ഏപ്രിൽ 20-നാണ് സൂപ്പർ കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. …


