UEFA Champions League എംബാപ്പെ റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ! റൊണാൾഡോ, ബെൻസെമ എന്നിവരുടെ റെക്കോർഡിനൊപ്പം!By RizwanFebruary 20, 20250 കിലിയൻ എംബാപ്പെ റയൽ മാഡ്രിഡിന്റെ ചരിത്രത്തിൽ ഇടം നേടി! യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഹാട്രിക് നേടിയാണ് എംബാപ്പെ ഈ നേട്ടം കൈവരിച്ചത്. സാന്റിയാഗോ ബെർണബ്യൂവിൽ…