Cricket
ഇറ്റലി ടീമിൽ സഹോദരങ്ങൾ രണ്ട് ജോടി
മുംബൈ: വാംഖഡെ സ്റ്റേഡിയത്തിൽ ഇറ്റലിക്ക് ചരിത്ര വിജയം സമ്മാനിച്ച ആന്തണി മോസ്കക്കും ജസ്റ്റിൻ മോസ്കക്കും പുറമെ മറ്റൊരു സഹോദര ജോടി കൂടി ടീമിലുണ്ട്. മനെന്റി സഹോദരങ്ങളെന്നറിയപ്പെടുന്ന ഹാരി മനെന്റിയും ബെഞ്ചമിൻ …
