മൂ​ന്നാം ത​വ​ണ​യും ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്ലാ​തെ അ​സൂ​റി​ക​ൾ; പ്ലേ ​ഓ​ഫ് ഫൈ​ന​ലി​ൽ ബോ​സ്നി​യ​യോ​ട് തോ​റ്റു

2824217 Football

സെ​നി​ക്ക (ബോ​സ്നി​യ): 2006ലെ ​ലോ​ക ജേ​താ​ക്ക​ളാ​യ ശേ​ഷം തു​ട​ങ്ങി​യ ഇ​റ്റ​ലി​യു​ടെ ക​ഷ്ട​കാ​ല​ത്തി​ന് ഇ​നി‍യും അ​റു​തി​യാ​യി​ല്ല. വി​ശ്വ​പോ​രാ​ട്ട​ത്തി​ന്‍റെ ക​ളി​ക്ക​ള​ങ്ങ​ളെ അ​ട​ക്കി​ഭ​രി​ച്ച അ​സൂ​റി​പ്പ​ട തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ഫു​ട്ബാ​ൾ ലോ​ക​ക​പ്പി​ന് …

Read more

അയോഗ്യതയിൽ ഇറ്റലി ഹാട്രിക് അടിക്കുമോ..? ​േപ്ലഓഫും എളുപ്പമല്ല; ​ലക്ഷ്യം​ കഠിന കഠോരം

അയോഗ്യതയിൽ ഇറ്റലി ഹാട്രിക് അടിക്കുമോ..? ​േപ്ലഓഫും എളുപ്പമല്ല; ​ലക്ഷ്യം​ കഠിന കഠോരം

ലണ്ടൻ: പന്തുമായി കുതിച്ചെത്തുന്ന ഏത് വമ്പന് മുന്നിലേക്കും, പറന്നിറങ്ങുന്ന ഫാബിയോ കന്നവാരോ… ഏത് പ്രതിരോധ നിരയെയും പൊളിച്ചടുക്കി എതിർ പാളയത്തിൽ കയറി കലാപം തീർക്കുന്ന ലൂകാ ടോണിയും …

Read more

യു​ക്രെ​യ്നെ തു​ര​ത്തി ലോകകപ്പ് ടിക്കറ്റെടുത്ത് ഫ്രാൻസ്

യു​ക്രെ​യ്നെ തു​ര​ത്തി ലോകകപ്പ് ടിക്കറ്റെടുത്ത് ഫ്രാൻസ്

പാ​രി​സ്: മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ് യു​ക്രെ​യ്നെ​തി​രെ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി 2026ലെ ​ഫി​ഫ ലോ​ക​ക​പ്പി​ന് ടി​ക്ക​റ്റെ​ടു​ത്തു. പാ​ർ​ക് ഡെ​സ് പ്രി​ൻ​സ​സി​ൽ ന​ട​ന്ന ഹോം ​മാ​ച്ചി​ൽ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ല് ഗോ​ളി​നാ​ണ് …

Read more