എല്ലാം കോംപ്രമൈസായി; ബ്ലാസ്റ്റേഴ്സ് കലൂരിൽ കളി തുടരും

എല്ലാം കോംപ്രമൈസായി; ബ്ലാസ്റ്റേഴ്സ് കലൂരിൽ കളി തുടരും

കൊ​ച്ചി: ഹോം​ഗ്രൗ​ണ്ടി​ലെ വാ​ട​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെൻറും ക​ലൂ​ർ സ്റ്റേ​ഡി​യം ഉ​ട​മ​ക​ളാ‍യ ജി.​സി.​ഡി.​എ​യും (ഗ്രേ​റ്റ​ർ കൊ​ച്ചി​ൻ ഡ​വ​ല​പ്പ്മെ​ന്റ് അ​തോ​റി​റ്റി) ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ വെ​ടി​നി​ർ​ത്ത​ൽ. ജി.​സി.​ഡി.​എ ആ​വ​ശ്യ​പ്പെ​ട്ട …

Read more

ഐ.​എ​സ്.​എ​ൽ; കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ 1-0 ന് ​പൂ​ട്ടി മുംബൈ സി​റ്റി എ​ഫ്.​സി

ഐ.​എ​സ്.​എ​ൽ; കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ 1-0 ന് ​പൂ​ട്ടി മുംബൈ സി​റ്റി എ​ഫ്.​സി

കൊ​ച്ചി: ആ​ദ്യം സീ​സ​ണി​ൽ ഐ.​എ​സ്.​എ​ൽ ന​ട​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക, അ​തി​ൽ തീ​രു​മാ​ന​മാ​യ​പ്പോ​ൾ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഹോം ​മാ​ച്ച് ക​ളി​ക്കാ​നാ​വു​മോ​യെ​ന്ന സ​ന്ദേ​ഹം.. അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കും പ്ര​തി​സ​ന്ധി​ക​ൾ​ക്കും ന​ടു​വി​ൽ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലെ പു​ൽ​മൈ​താ​ന​ത്ത് …

Read more

ഐ.എസ്.എൽ: സ്വ​ന്തം ത​ട്ട​കത്തിൽ ജയം പിടിച്ച് ഈസ്റ്റ് ബംഗാൾ

ഐ.എസ്.എൽ: സ്വ​ന്തം ത​ട്ട​കത്തിൽ ജയം പിടിച്ച് ഈസ്റ്റ് ബംഗാൾ

കൊ​ൽ​ക്ക​ത്ത: സ്വ​ന്തം ത​ട്ട​ക​മാ​യ സാ​ൾ​ട്ട് ലേ​ക്ക് മൈ​താ​ന​ത്ത് ഡ​ൽ​ഹി സ്​​പോ​ർ​ട്ടി​ങ് ക്ല​ബി​നെ​തി​രാ​യ ഐ.​എ​സ്.​എ​ൽ മ​ത്സ​ര​ത്തി​ൽ ഈ​സ്റ്റ് ബം​ഗാ​ളി​ന് ത​ക​ർ​പ്പ​ൻ ജ​യം. നാ​ലാം മി​നി​റ്റി​ൽ സ്വ​ന്തം വ​ല കു​ലു​ങ്ങി​യി​ട്ടും …

Read more

ഐ.എസ്.എൽ: ജ​യ​​ത്തോ​ടെ തു​ട​ങ്ങി ഈ​സ്റ്റ് ബം​ഗാ​ൾ

ഐ.എസ്.എൽ: ജ​യ​​ത്തോ​ടെ തു​ട​ങ്ങി ഈ​സ്റ്റ് ബം​ഗാ​ൾ

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ വി​ദേ​ശ​ക്ക​രു​ത്തി​ൽ വി​ജ​യ​ത്തു​ട​ക്ക​വു​മാ​യി ഈ​സ്റ്റ്ബം​ഗാ​ൾ. നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡി​നെ മ​ട​ക്ക​മി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് കൊ​ൽ​ക്ക​ത്ത​ൻ ക​രു​ത്ത​ർ ത​ക​ർ​ത്ത​ത്. പു​തു​താ​യി ടീ​മി​ലെ​ത്തി​യ സ്പാ​നി​ഷ് സ്ട്രൈ​ക്ക​ർ …

Read more

ഐ.എസ്.എല്ലിലെ പ്രായംകൂടിയ ഗോൾ സ്കോററെന്ന റെക്കോഡ് ചേത്രിക്ക് സ്വന്തം

2795888 Untitled 1

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഗോളോടെ തുടങ്ങി വെറ്ററൻ സ്ട്രൈക്കർ സുനിൽ ഛേത്രി. കഴിഞ്ഞ ദിവസം സ്പോർട്ടിങ് ഡൽഹിക്കെതിരെ നടന്ന മത്സരത്തിന്റെ ഇൻജുറി ടൈമിൽ …

Read more

രണ്ടടിയിൽ ജയംപിടിച്ച് മോഹൻ ബഗാൻ; ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

രണ്ടടിയിൽ ജയംപിടിച്ച് മോഹൻ ബഗാൻ; ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി

കൊൽക്കത്ത: അനിശ്ചിതത്ത്വങ്ങൾക്കൊടുവിൽ ആരംഭിച്ച 2025-26 ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊൽക്കത്തയിലെ വി​വേ​കാ​ന​ന്ദ യു​വ ഭാ​ര​തി മൈ​താ​നത്തിൽ നടന്ന …

Read more

ഐ.എസ്.എല്ലിന് ഇന്ന് കിക്കോഫ്; ജയത്തോടെ തുടങ്ങാൻ ബ്ലാസ്റ്റേഴ്സ്; കളി എവിടെ കാണാം​?

ഐ.എസ്.എല്ലിന് ഇന്ന് കിക്കോഫ്; ജയത്തോടെ തുടങ്ങാൻ ബ്ലാസ്റ്റേഴ്സ്; കളി എവിടെ കാണാം​?

മും​ബൈ: മാ​സ​ങ്ങ​ൾ അ​ര​ങ്ങു​വാ​ണ അ​നി​ശ്ചി​ത​ത്വം ക​ളി മു​ട​ക്കു​മെ​ന്ന് തോ​ന്നി​ച്ച കാ​ത്തി​രി​പ്പി​ന് വി​ട ന​ൽ​കി ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ പൊ​ടി​പാ​റും പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഇ​ന്ന് കി​ക്കോ​ഫ്. അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​നും …

Read more

കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; ആദ്യ കളി ശനിയാഴ്ച ബഗാനെതിരെ

കേരള ബ്ലാസ്റ്റേഴ്‌സ് ടീം പ്രഖ്യാപിച്ചു; ആദ്യ കളി ശനിയാഴ്ച ബഗാനെതിരെ

കൊ​ച്ചി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ​ശനിയാഴ്ച കിക്കോഫ് കുറിക്കാനിരിക്കെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി ടീം ​പ്ര​ഖ്യാ​പി​ച്ചു. പ​രി​ച​യ​സ​മ്പ​ന്ന​രും വ​ള​ർ​ന്നു​വ​രു​ന്ന ഇ​ന്ത്യ​ൻ പ്ര​തി​ഭ​ക​ളും പു​തി​യ വി​ദേ​ശ …

Read more

ഐ.എസ്.എൽ നാളെ തുടക്കം; ചർച്ചിൽ ഇല്ല

ഐ.എസ്.എൽ നാളെ തുടക്കം; ചർച്ചിൽ ഇല്ല

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിൽ പുതുതായി ചർച്ചിൽ ബ്രദേഴ്സ് ക്ലബിനെ ഉൾപ്പെടുത്തേണ്ടെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ തീരുമാനം. ഏറെ വൈകി ആരംഭിക്കുന്ന 2025-26 സീസണിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായ …

Read more

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം 22ന്

ഐ.എസ്.എല്ലിൽ കളിക്കുമെന്നറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 22ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. മുംബൈ സിറ്റി …

Read more