ഫി​ഫ അ​റ​ബ് ക​പ്പ്; ഇ​റാ​ഖി​ന് വി​ജ​യ​ത്തു​ട​ക്കം; അ​ൾ​ജീ​രി​യ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് സു​ഡാ​ൻ

ഫി​ഫ അ​റ​ബ് ക​പ്പ്; ഇ​റാ​ഖി​ന് വി​ജ​യ​ത്തു​ട​ക്കം; അ​ൾ​ജീ​രി​യ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് സു​ഡാ​ൻ

ദോ​ഹ: ബ​ഹ്റൈ​നെ​തി​രെ വി​ജ​യ​ത്തോ​ടെ ഇ​റാ​ഖ് (2-1) ഫി​ഫ അ​റ​ബ് ക​പ്പി​ൽ പോ​രാ​ട്ടം തു​ട​ങ്ങി. ക​ളി​യു​ടെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ഇ​റാ​ഖ് ലീ​ഡെ​ടു​ത്ത​ത് ബ​ഹ്റൈ​നെ പ്ര​തി​രോ​ധ​ത്തി​ല​ക്കി​യി​രു​ന്നു. പ​ത്താം മി​നു​റ്റി​ൽ ഇ​റാ​ഖി​ന്റെ …

Read more

ലോകകപ്പിൽ ഇനി സൗദി അറേബ്യയുടെ ഗർജനം: തുടർച്ചയായി മൂന്നാംതവണയും യോഗ്യത നേടി ‘ഗ്രീൻ ഫാൽക്കൺസ്’

ലോകകപ്പിൽ ഇനി സൗദി അറേബ്യയുടെ ഗർജനം: തുടർച്ചയായി മൂന്നാംതവണയും യോഗ്യത നേടി ‘ഗ്രീൻ ഫാൽക്കൺസ്’

ജിദ്ദ: സൗദി ദേശീയ ഫുട്ബാൾ ടീം 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി ചരിത്രംകുറിച്ചു. ചൊവ്വാഴ്ച രാത്രി ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി അൽഇൻമ സ്റ്റേഡിയത്തിൽ …

Read more