മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഐ.പി.എൽ താരത്തിന് ജാമ്യമില്ല; 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
കൊൽക്കത്ത: വിവാഹ വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഐ.പി.എൽ താരം അഭിഷേക് പോറെലിന് തിരിച്ചടി. ഡൽഹി കാപിറ്റൽസിന്‍റെ താരമായ പോറെലിന്‍റെ ജാമ്യാപേക്ഷ പശ്ചിമ ബംഗളിലെ …









