ഐ.​എ​സ്.​എ​ൽ പ്രതിസന്ധി: 18ന് ​വീ​ണ്ടും ക്ല​ബു​ക​ളു​ടെ യോ​ഗം

ഐ.​എ​സ്.​എ​ൽ പ്രതിസന്ധി: 18ന് ​വീ​ണ്ടും ക്ല​ബു​ക​ളു​ടെ യോ​ഗം

ഐ.എസ്.എൽ ട്രോഫി ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് 2025-26 സീ​സ​ൺ സം​ബ​ന്ധി​ച്ച സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന് വീ​ണ്ടും ക്ല​ബു​ക​ളു​ടെ യോ​ഗം വി​ളി​ച്ച് അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ. ന​വം​ബ​ർ …

Read more

നിസ്സഹായാവസ്ഥയിൽ എ.ഐ.എഫ്.എഫ്; കേന്ദ്ര കായിക മന്ത്രിയുടെ സഹായം തേടി ഐ.എസ്.എൽ-ഐ ലീഗ് ക്ലബുകൾ

നിസ്സഹായാവസ്ഥയിൽ എ.ഐ.എഫ്.എഫ്; കേന്ദ്ര കായിക മന്ത്രിയുടെ സഹായം തേടി ഐ.എസ്.എൽ-ഐ ലീഗ് ക്ലബുകൾ

ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാളിലെ പ്രതിസന്ധി മറികടക്കാനുള്ള അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന്‍റെയും (എ.ഐ.എഫ്എഫ്) ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) സി.ഇ.ഒയുടെയും ശ്രമങ്ങൾ പരാജയപ്പെട്ടതോടെ കേന്ദ്ര കായിക മന്ത്രിയുടെ സഹായം …

Read more

സ്​പോൺസർഷിപ്പിന് ആരുമില്ല; നടത്തിപ്പിന് ആളില്ലാതെ ഐ.എസ്.എൽ; 35.5 കോടി വേണമെന്ന ഫെഡറേഷൻ വ്യവസ്ഥ തിരിച്ചടി

സ്​പോൺസർഷിപ്പിന് ആരുമില്ല; നടത്തിപ്പിന് ആളില്ലാതെ ഐ.എസ്.എൽ; 35.5 കോടി വേണമെന്ന ഫെഡറേഷൻ വ്യവസ്ഥ തിരിച്ചടി

മുംബൈ: ഇന്ത്യൻ ക്ലബ് ഫുട്ബാളിനെ തീർത്തും അനിശ്ചിതത്വത്തിലാക്കി ഐ.എസ്.എൽ പ്രതിസന്ധി. കോടതിയും കേസും അവസാനിച്ചതോടെ, ഡിസംബറിൽ സീസൺ കിക്കോഫ് കുറിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും ടൂർണമെന്റ് സംഘാടനത്തിന് വാണിജ്യ പങ്കാളികളകാൻ …

Read more

കൊമ്പന്മാർക്ക് കരുത്തേകാൻ കോൾഡോ; സ്പാനിഷ് താരവുമായി കരാറിൽ ഒപ്പുവെച്ച് ബ്ലാസ്റ്റേഴ്സ്

കൊമ്പന്മാർക്ക് കരുത്തേകാൻ കോൾഡോ; സ്പാനിഷ് താരവുമായി കരാറിൽ ഒപ്പുവെച്ച് ബ്ലാസ്റ്റേഴ്സ്

ഐ.എസ്.എൽ പുതിയ സീസണിന് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരം കോൾഡോ ഒബിയേറ്റയെ കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു. കോൾഡോയുമായി ഒരു വർഷത്തെ കരാറിലാണ് ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചത്. 31കാരനായ …

Read more

ഐ.എസ്.എല്ലിന് പന്തുരുളട്ടേയെന്ന് സുപ്രീം കോടതി; മേൽനോട്ടത്തിന് ജസ്റ്റിസ് നാഗേശ്വര റാവു

ഐ.എസ്.എല്ലിന് പന്തുരുളട്ടേയെന്ന് സുപ്രീം കോടതി; മേൽനോട്ടത്തിന് ജസ്റ്റിസ് നാഗേശ്വര റാവു

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ഉൾപ്പെടെ രാജ്യത്തെ ഫുട്ബാൾ ടൂർണമെന്റുകൾ സമയബന്ധിതമായി ആരംഭിക്കാൻ നിർദേശം നൽകി സുപ്രീം കോടതി. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്ക് അന്ത്യം കുറിച്ചാണ് …

Read more

ഐ.എസ്.എൽ പോരാട്ടം: അവസാന ആറ് സ്ഥാനങ്ങൾക്കായി കടുത്ത മത്സരം!

isl trophy

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) 2024-25 സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇനി ഒന്നോ രണ്ടോ കളികൾ മാത്രമാണ് ബാക്കിയുള്ളത്. ആദ്യ ആറ് സ്ഥാനങ്ങൾ നേടാൻ ടീമുകൾ …

Read more