ഒടുവിൽ കുരുക്കഴിയുന്നു; ഐ.എസ്.എല്ലിന് പന്തുരുളും; ഫെബ്രുവരി അഞ്ചിന് കിക്കോഫ്; 20 വർഷ ലീഗ് പ്ലാനുമായി ഫെഡറേഷൻ

ഒടുവിൽ കുരുക്കഴിയുന്നു; ഐ.എസ്.എല്ലിന് പന്തുരുളും; ഫെബ്രുവരി അഞ്ചിന് കിക്കോഫ്; 20 വർഷ ലീഗ് പ്ലാനുമായി ഫെഡറേഷൻ

ന്യൂഡൽഹി: സ്​പോൺസർമാരും നടത്തിപ്പിന് ആളില്ലാതെയും അനാഥമായ ഇന്ത്യൻ സൂപ്പർ ലീഗിന് പുതുജീവൻ നൽകാൻ വിപുലമായ പദ്ധതികളുമായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ. അടുത്ത 20 വർഷത്തേക്ക്, ചിലവുകൾ ചുരുക്കി, …

Read more

മെസ്സി സന്ദർശനത്തിലെ സംഘർഷം; സംഘാടകൻ ശ​താ​ദ്രു ദ​ത്ത​ക്ക് ജാ​മ്യ​മി​ല്ല

മെസ്സി സന്ദർശനത്തിലെ സംഘർഷം; സംഘാടകൻ ശ​താ​ദ്രു ദ​ത്ത​ക്ക് ജാ​മ്യ​മി​ല്ല

കൊ​ൽ​ക്ക​ത്ത: ല​യ​ണ​ൽ മെ​സ്സി​യു​ടെ പ​ര്യ​ട​ന​മാ​യ ഗോ​ട്ട് ടൂ​ർ ഓ​ഫ് ഇ​ന്ത്യ​യു​ടെ മു​ഖ്യ സം​ഘാ​ട​ക​ൻ ശ​താ​ദ്രു ദ​ത്ത​ക്ക് ജാ​മ്യം നി​ഷേ​ധി​ച്ച് കോ​ട​തി. ശ​നി​യാ​ഴ്ച കൊ​ൽ​ക്ക​ത്ത സാ​ൾ​ട്ട് ലേ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യ …

Read more

ഇതാ ഇതിഹാസം; 10 ല​ക്ഷ​മു​ണ്ടോ? മെ​സ്സി​ക്ക് കൈ​കൊ​ടു​ക്കാം, ഫോ​ട്ടോ​യു​മെ​ടു​ക്കാം

ഇതാ ഇതിഹാസം; 10 ല​ക്ഷ​മു​ണ്ടോ? മെ​സ്സി​ക്ക് കൈ​കൊ​ടു​ക്കാം, ഫോ​ട്ടോ​യു​മെ​ടു​ക്കാം

കൊ​ൽ​ക്ക​ത്ത: ഇ​ന്ത്യ​യി​ലെ ആ​രാ​ധ​ക​രു​ടെ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ട് അ​ർ​ജ​ന്റീ​ന ഫു​ട്ബാ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സ്സി ഇ​ന്ത്യ​യി​ൽ. ശ​നി​യാ​ഴ്ച കൊ​ൽ​ക്ക​ത്ത​യി​ൽ ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​ന പ​രി​പാ​ടി​ക​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ …

Read more

സൂ​പ്പ​ർ ക​പ്പി​ന് കളമുണരുന്നു; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 30ന്

സൂ​പ്പ​ർ ക​പ്പി​ന് കളമുണരുന്നു; ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം 30ന്

മ​ഡ്ഗാ​വ്: അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ 2025-26 സീ​സ​ണി​ന് തു​ട​ക്ക​മി​ട്ട് സൂ​പ്പ​ർ ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ഗോ​വ​യി​ൽ ന​ട​ക്കും. നാ​ല് ഗ്രൂ​പ്പു​ക​ളി​ലാ​യി 16 ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ മാ​റ്റു​ര​ക്കും. …

Read more

ഫിഫ റാങ്കിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒമ്പതുവർഷത്തിനിടയിലെ ഏറ്റവും മോശം സ്ഥാനം

ഫിഫ റാങ്കിങ്ങിൽ തകർന്നടിഞ്ഞ് ഇന്ത്യ; ഒമ്പതുവർഷത്തിനിടയിലെ ഏറ്റവും മോശം സ്ഥാനം

ന്യൂഡൽഹി: ഏഷ്യൻ കപ്പ് യോഗ്യത പോലുമില്ലാതെ തകർന്നടിഞ്ഞ ഇന്ത്യൻ ഫുട്ബാളിന് ഫിഫ റാങ്കിങ്ങിലും തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം നഷ്ടമായി 136ലേക്ക് പതിച്ച ഇന്ത്യ …

Read more

കുഞ്ഞു രാജ്യങ്ങൾ ലോകകപ്പിലേക്ക്; ഏഷ്യൻ കപ്പ് യോഗ്യതപോലുമില്ലാതെ ഇന്ത്യ; സിംഗപ്പൂരിനോട് തോറ്റ് ഛേത്രിയും സംഘവും

കുഞ്ഞു രാജ്യങ്ങൾ ലോകകപ്പിലേക്ക്; ഏഷ്യൻ കപ്പ് യോഗ്യതപോലുമില്ലാതെ ഇന്ത്യ; സിംഗപ്പൂരിനോട് തോറ്റ് ഛേത്രിയും സംഘവും

ഗോവ: കേപ് വെർഡെയും ബെനിനും ഐസ്ലൻഡും ഉൾപ്പെടെ കുഞ്ഞു രാജ്യങ്ങളുടെ ഫുട്ബാൾ കളത്തിലെ കുതിപ്പ് വായിച്ച് അത്ഭുതപ്പെടുന്ന ഇന്ത്യൻ ആരാധകർക്ക് നിരാശമാത്രം. ചെറു രാജ്യങ്ങൾ ലോകകപ്പോളം ഉയർന്ന …

Read more