ഗിൽ ‘ഫിറ്റാ’ണ്; പ്രോട്ടീസിനെതിരെ ട്വന്റി20 പരമ്പരയിൽ കളിക്കും
ബംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റ ഇന്ത്യൻ താരം ശുഭ്മൻ ഗിൽ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. എല്ലാ ഫോർമാറ്റിലും കളിക്കാനുള്ള ഫിറ്റ്നസ് ടെസ്റ്റ് താരം പാസായെന്ന് ബംഗളൂരുവിലെ ബി.സി.സി.ഐ …









