സി​ര​ക​ളെ ത്ര​സി​പ്പി​ക്കു​ന്ന ആ ​ഇ​ന്നി​ങ്സ്; ജെ​മീ​മ റോ​ഡ്രി​ഗ​സി​ന്റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ൽ പി​റ​ന്ന ച​രി​ത്ര​ജ​യം!

സി​ര​ക​ളെ ത്ര​സി​പ്പി​ക്കു​ന്ന ആ ​ഇ​ന്നി​ങ്സ്; ജെ​മീ​മ റോ​ഡ്രി​ഗ​സി​ന്റെ നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ൽ പി​റ​ന്ന ച​രി​ത്ര​ജ​യം!

അ​വി​ശ്വ​സ​നീ​യ​മാ​യ​ത് കൈ​പ്പി​ടി​യി​ലൊ​തു​ക്കി​യ​തി​ന്റെ അ​മ്പ​ര​പ്പ് ഇ​പ്പോ​ഴും ജെ​മീ​മ റോ​ഡ്രി​ഗ​സി​നെ വി​ട്ടു​മാ​റി​യി​ട്ടി​ല്ല. ന​വി മും​ബൈ​യി​ലെ ഡി​വൈ പാ​ട്ടീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ വ​നി​താ ഏ​ക​ദി​ന ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന റ​ൺ​വേ​ട്ട​യി​ൽ വി​ജ​യ​തി​ല​കം ചൂ​ടി​യ …

Read more

‘ഞാൻ കരയുന്നത് എല്ലാദിവസവും അരുന്ധതി കാണും, സ്മൃതിക്കും എല്ലാമറിയാം’; സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ മനസ്സുതുറന്ന് ജെമീമ, നന്ദി പറഞ്ഞ് ദീപിക

‘ഞാൻ കരയുന്നത് എല്ലാദിവസവും അരുന്ധതി കാണും, സ്മൃതിക്കും എല്ലാമറിയാം’; സെഞ്ച്വറി പ്രകടനത്തിനു പിന്നാലെ മനസ്സുതുറന്ന് ജെമീമ, നന്ദി പറഞ്ഞ് ദീപിക

മുംബൈ: വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യയുടെ ജയത്തിൽ നിർണായക ഇന്നിങ്സായിരുന്നു ജെമീമ റോഡ്രിഗസിന്‍റേത്. വ്യാഴാഴ്ച മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെഞ്ച്വറി …

Read more

സഞ്ജു സാംസൺ രണ്ട് റൺസിന് പുറത്ത്; ഇന്ത്യക്ക് ബാറ്റിങ് തകർച്ച

സഞ്ജു സാംസൺ രണ്ട് റൺസിന് പുറത്ത്; ഇന്ത്യക്ക് ബാറ്റിങ് തകർച്ച

മെൽബൺ: മഴയെടുത്ത ആദ്യ ടി20 മൽസരത്തിനുശേഷം മെൽബണിൽ നടക്കുന്ന ഇന്ത്യ ആസ്ട്രേലിയ രണ്ടാം ടി20 മൽസരത്തിൽ ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്കോർ ബോർഡ് 20 …

Read more

ലോക ഒന്നാം നമ്പർ ബാറ്ററാകുന്നത് ഈ പ്രായത്തിൽ; ഐ.സി.സി റാങ്കിങ്ങിൽ ചരിത്രം കുറിച്ച് രോഹിത് ശർമ

ലോക ഒന്നാം നമ്പർ ബാറ്ററാകുന്നത് ഈ പ്രായത്തിൽ; ഐ.സി.സി റാങ്കിങ്ങിൽ ചരിത്രം കുറിച്ച് രോഹിത് ശർമ

മുംബൈ: ഐ.സി.സി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യയുടെ സ്വന്തം ഹിറ്റ് മാൻ രോഹിത് ശർമ. 38 വർഷവും 182 ദിവസവും പ്രായമുള്ള രോഹിത് …

Read more

കോഹ്ലിയുടെയും രോഹിത്തിന്‍റെയും ക്രിക്കറ്റ് ഭാവി എന്ത്? നിലപാട് വ്യക്തമാക്കി ശുഭ്മൻ ഗിൽ

കോഹ്ലിയുടെയും രോഹിത്തിന്‍റെയും ക്രിക്കറ്റ് ഭാവി എന്ത്? നിലപാട് വ്യക്തമാക്കി ശുഭ്മൻ ഗിൽ

സിഡ്നി: വെറ്ററൻ താരങ്ങളായ രോഹിത് ശർമയുടയും വിരാട് കോഹ്ലിയുടെയും ക്രിക്കറ്റ് ഭാവിയെ കുറിച്ച് നിലപാട് വ്യക്തമാക്കി ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇരുവരും …

Read more

ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമി സ്പോട്ട് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ

ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമി സ്പോട്ട് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ

മും​ബൈ: വനിത ലോകകപ്പ് ക്രിക്കറ്റിൽ ഇ​ര​ട്ട സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടു​മാ​യി ഓ​പ​ണ​ർ​മാ​ർ ത​ക​ർ​ത്താ​ടി​യതോടെ കി​വി​ക​ൾ​ക്കെ​തി​രെ 53 റൺസിന് ജയിച്ചാണ് ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചത്. നിലവിൽ നാലാം സ്ഥാനത്തുള്ള …

Read more

നാലുമാസത്തെ പ്രവാസം, ഇന്ത്യയിൽ തിരിച്ചെത്തി കോഹ്ലി; ഓസീസ് പര്യടനത്തിനുള്ള ടീമിനൊപ്പം ചേരും -വിഡിയോ

നാലുമാസത്തെ പ്രവാസം, ഇന്ത്യയിൽ തിരിച്ചെത്തി കോഹ്ലി; ഓസീസ് പര്യടനത്തിനുള്ള ടീമിനൊപ്പം ചേരും -വിഡിയോ

മുംബൈ: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരാനായി ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി ഇന്ത്യയിൽ തിരിച്ചെത്തി. നാലു മാസത്തെ ലണ്ടൻ ജീവിതത്തിനുശേഷമാണ് താരം നാട്ടിലെത്തിയത്. ഉടൻ തന്നെ …

Read more

അപരാജിതനായി ക്യാപ്റ്റൻ ഗിൽ (129*); ഒന്നാം ഇന്നിങ്സ് 518ൽ അവസാനിപ്പിച്ച് ഇന്ത്യ

അപരാജിതനായി ക്യാപ്റ്റൻ ഗിൽ (129*); ഒന്നാം ഇന്നിങ്സ് 518ൽ അവസാനിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഒന്നാമിന്നിങ്സ് 518 റൺസിൽ ഡിക്ലയർ ചെയ്തു. ഓപണർ യശസ്വി ജയ്സ്വാളിനു പുറമെ നായകൻ ശുഭ്മൻ ഗില്ലും സെഞ്ച്വറി കണ്ടെത്തിയതോടെ ഇന്ത്യ …

Read more

രോഹിത്തിനെ ക്യാപ്റ്റനാക്കാതെ ടീമിൽ ഉൾപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന തീരുമാനമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ

രോഹിത്തിനെ ക്യാപ്റ്റനാക്കാതെ ടീമിൽ ഉൾപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്ന തീരുമാനമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ

ന്യൂഡല്‍ഹി: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിന്‍റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശർമയെ ഒഴിവാക്കിയതിൽ ആശ്ചര്യം രേഖപ്പെടുത്തി മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് …

Read more

വയനാട്ടിൽ രഞ്ജി കാണാനെത്തുന്ന കാണികൾ പോലും അഹ്മദാബാദിൽ ടെസ്റ്റ് മത്സരം കാണാനില്ല, നാണക്കേടിൽ ബി.സി.സി.ഐ

വയനാട്ടിൽ രഞ്ജി കാണാനെത്തുന്ന കാണികൾ പോലും അഹ്മദാബാദിൽ ടെസ്റ്റ് മത്സരം കാണാനില്ല, നാണക്കേടിൽ ബി.സി.സി.ഐ

അഹ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബി.സി.സി.ഐ) ഇഷ്ട ഗ്രൗണ്ടിൽ ഇന്ത്യൻ ടീമിന്റെ കളി കാണാൻ ആളില്ല. വെസ്റ്റിൻഡീസിനെതിരായ ഇന്ത്യൻ ടീമിന്റെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരമാണ് …

Read more