ഏകദിന പരമ്പര വിജയത്തിന് പിന്നാലെ ഐ.പി.എൽ ഉടമയുടെ വിമർശനത്തിന് മറുപടിയുമായി ഗംഭീർ
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര വിജയത്തിന് പിന്നാലെ ഐ.പി.എൽ ഉടമയുടെ വിമർശനത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീർ. ഡൽഹി കാപ്പിറ്റൽസ് സഹഉടമയായ പാർത്ഥ് …









