സിക്സടിച്ച് കളി ജയിപ്പിച്ച് രാഹുൽ; ഇന്ത്യക്ക് നാലു വിക്കറ്റ് ജയം, സെഞ്ച്വറിക്കരികെ വീണ് കോഹ്ലി

സിക്സടിച്ച് കളി ജയിപ്പിച്ച് രാഹുൽ; ഇന്ത്യക്ക് നാലു വിക്കറ്റ് ജയം, സെഞ്ച്വറിക്കരികെ വീണ് കോഹ്ലി

വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് നാലു വിക്കറ്റ് ജയം. വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മൻ ഗില്ലിന്‍റെയും അർധ സെഞ്ച്വറികളാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ടോസ് നഷ്ടപ്പെട്ട് …

Read more

നായകനായി വൈഭവിന് ആദ്യ സെഞ്ച്വറി (127), ആരോണിന്‍റെ ക്ലാസ് ഇന്നിങ്സ് (118); യൂത്ത് ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ സ്കോർ

നായകനായി വൈഭവിന് ആദ്യ സെഞ്ച്വറി (127), ആരോണിന്‍റെ ക്ലാസ് ഇന്നിങ്സ് (118); യൂത്ത് ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ സ്കോർ

ജൊഹാനസ്ബർഗ്: അണ്ടർ -19 ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ. ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും മലയാളി താരം ആരോൺ ജോർജും സെഞ്ച്വറികളുമായി കളം …

Read more

ലങ്കാദഹനത്തിനിടെ റെക്കോഡും സ്വന്തമാക്കി ദീപ്തി ശര്‍മ; വിക്കറ്റു വേട്ടയിൽ വൻനേട്ടം

ലങ്കാദഹനത്തിനിടെ റെക്കോഡും സ്വന്തമാക്കി ദീപ്തി ശര്‍മ; വിക്കറ്റു വേട്ടയിൽ വൻനേട്ടം

ദീപ്തി ശര്‍മ തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് തിരുത്തി ഇന്ത്യയുടെ ദീപ്തി ശര്‍മക്ക് സ്വന്തം. ചൊവ്വാഴ്ച ശ്രീലങ്കക്കെതിരായ …

Read more

ശസ്ത്രക്രിയക്കു പിന്നാലെ ശരീരഭാരം ഗണ്യമായി കുറഞ്ഞു; ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വൈകും, ന്യൂസിലൻഡിനെതിരെ കളിച്ചേക്കില്ല

ശസ്ത്രക്രിയക്കു പിന്നാലെ ശരീരഭാരം ഗണ്യമായി കുറഞ്ഞു; ശ്രേയസ് അയ്യരുടെ തിരിച്ചുവരവ് വൈകും, ന്യൂസിലൻഡിനെതിരെ കളിച്ചേക്കില്ല

മുംബൈ: ഇന്ത്യൻ ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകും. സെപ്റ്റംബറിൽ ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ ഫീൽഡിങ്ങിനിടെയാണ് താരത്തിന് പരിക്കേറ്റത്. ന്യൂസിലൻഡിനെതിരെ ജനുവരിയിൽ നടക്കുന്ന …

Read more

‘സൂര്യകുമാർ യാദവ് ധാരാളം മെസേജുകൾ അയച്ചിരുന്നു…’; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

‘സൂര്യകുമാർ യാദവ് ധാരാളം മെസേജുകൾ അയച്ചിരുന്നു...’; വെളിപ്പെടുത്തലുമായി ബോളിവുഡ് നടി

മുംബൈ: ഇന്ത്യൻ ട്വന്‍റി20 നായകൻ സൂര്യകുമാർ യാദവ് പതിവായി ധാരാളം മെസേജുകൾ അയക്കാറുണ്ടായിരുന്നുവെന്ന് ബോളുവുഡ് നടിയുടെ വെളിപ്പെടുത്തൽ. നടിയും എം.ടി.വി സ്ലിറ്റ്സ് വില്ല റിയാലിറ്റി ഷോ താരവുമായ …

Read more

‘അത് വലിയ ആഘാതമായി, വിരമിച്ചാലോ എന്ന് ആലോചിച്ചു’; രണ്ട് വർഷം മുമ്പ് കടന്നുപോയ മാനസിക സംഘർഷം വെളിപ്പെടുത്തി രോഹിത്

‘അത് വലിയ ആഘാതമായി, വിരമിച്ചാലോ എന്ന് ആലോചിച്ചു’; രണ്ട് വർഷം മുമ്പ് കടന്നുപോയ മാനസിക സംഘർഷം വെളിപ്പെടുത്തി രോഹിത്

മുംബൈ: ട്വന്‍റി20യിലും ടെസ്റ്റിലും വിരമിക്കൽ പ്രഖ്യാപിച്ച മുൻനായകൻ രോഹിത് ശർമ നിലവിൽ ഏകദിനത്തിൽ മാത്രമാണ് ടീം ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. സമീപകാല വിമർശനങ്ങൾക്ക് വമ്പൻ തിരിച്ചുവരവിലൂടെയാണ് താരം മറുപടി …

Read more

അഭിജ്ഞാൻ കുണ്ടുവിന് ഇരട്ട സെഞ്ച്വറി, റെക്കോഡ്; അണ്ടർ-19 ഏഷ്യകപ്പിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ

അഭിജ്ഞാൻ കുണ്ടുവിന് ഇരട്ട സെഞ്ച്വറി, റെക്കോഡ്; അണ്ടർ-19 ഏഷ്യകപ്പിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ

ദുബൈ: അണ്ടർ-19 ഏഷ്യകപ്പിൽ മലേഷ്യക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇരട്ട സെഞ്ച്വറി നേടിയ അഭിജ്ഞാൻ കുണ്ടുവിന്‍റെ (209*) മികവിൽ 408 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. അണ്ടർ-19 ഏകദിന …

Read more

ട്വന്‍റി20യിൽ അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്രം കുറിച്ച് ഹാർദിക് പാണ്ഡ്യ

ട്വന്‍റി20യിൽ അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്രം കുറിച്ച് ഹാർദിക് പാണ്ഡ്യ

ധരംശാല: ദക്ഷിണാഫ്രിക്കക്കെതിരെ ഞായറാഴ്ച നടന്ന ട്വന്‍റി20 മത്സരത്തിൽ അനായാസമായാണ് ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്. ബൗളർമാരുടെ മിന്നുംപ്രകടനത്തിലൂടെ പ്രോട്ടീസിനെ പിടിച്ചുകെട്ടിയ ടീം ഇന്ത്യ, ഏഴു വിക്കറ്റ് ജയമാണ് ധരംശാലയിൽ …

Read more

അനായാസം ഇന്ത്യ; പ്രോട്ടീസിനെതിരെ ഏഴു വിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ (2-1)

അനായാസം ഇന്ത്യ; പ്രോട്ടീസിനെതിരെ ഏഴു വിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ (2-1)

ധരംശാല: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്‍റി20 മത്സരത്തിൽ ഇന്ത്യക്ക് ഏഴു വിക്കറ്റിന്‍റെ അനായാസ ജയം. സന്ദർശകർ മുന്നോട്ടുവെച്ച 118 റൺസ് വിജയലക്ഷ്യം 25 പന്തുകൾ ശേഷിക്കെ ആതിഥേയർ മറികടന്നു. …

Read more

‘വിദേശ പര്യടനത്തിനിടെ ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങൾ ചെയ്യുന്നു, പക്ഷേ ജദേജ അങ്ങനെയല്ല’; റിവാബയുടെ പരാമർശം വിവാദത്തിൽ

‘വിദേശ പര്യടനത്തിനിടെ ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങൾ ചെയ്യുന്നു, പക്ഷേ ജദേജ അങ്ങനെയല്ല’; റിവാബയുടെ പരാമർശം വിവാദത്തിൽ

അഹ്മദാബാദ്: വിദേശത്തായിരിക്കുമ്പോൾ ഇന്ത്യൻ താരങ്ങൾ മോശം കാര്യങ്ങൾ ചെയ്യുന്നുവെന്ന വിവാദ പരാമർശവുമായി ഗുജറാത്ത് മന്ത്രിയും ഓൾറൗണ്ടർ രവീന്ദ്ര ജദേജയുടെ ഭാര്യയുമായ റിവാബ ജദേജ രംഗത്ത്. ഇന്ത്യന്‍ ടീം …

Read more