പത്ത് ഓവറിൽ ലങ്കാദഹനം; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ; എതിരാളികൾ പാകിസ്താൻ

പത്ത് ഓവറിൽ ലങ്കാദഹനം; ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനലിൽ; എതിരാളികൾ പാകിസ്താൻ

നഗോയ: ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കി വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ ഫൈനൽ. ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് സെമി ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തു. കൊറോഗി സ്പോർട്സ് …

Read more

ബംഗ്ലാദേശിനെ തോൽപ്പിച്ച് പാകിസ്താൻ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ; എതിരാളികളായി ഇന്ത്യയെത്തുമോ?

ബംഗ്ലാദേശിനെ തോൽപ്പിച്ച് പാകിസ്താൻ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ; എതിരാളികളായി ഇന്ത്യയെത്തുമോ?

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് പാകിസ്താൻ ഫൈനലിൽ. കൊറോഗി സ്പോർട്സ് പാർക്കിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനാണ് പാകിസ്താൻ കടുവകളെ പരാജയപ്പെടുത്തിയത്. മോശം കാലാവസ്ഥയും …

Read more

ഇന്ത്യ-വിൻഡീസ് രണ്ടാം ഏകദിനം ഇന്ന്

ഇന്ത്യ-വിൻഡീസ് രണ്ടാം ഏകദിനം ഇന്ന്

ഗുവാഹതി: കാര്യവട്ടത്തെ ഗംഭീര ജയം നൽകിയ ആത്മവിശ്വാസവുമായി ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ഗുവാഹതിയിൽ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച ബർസാപാര സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് …

Read more

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക് എതിരാളികൾ അഫ്ഗാനിസ്താൻ

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യക്ക് എതിരാളികൾ അഫ്ഗാനിസ്താൻ

നഗോയ: ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിന്‍റെ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ഗ്രൂപ്പ് എ യിൽ ശനിയാഴ്ച നടന്ന നേപ്പാൾ – ജപ്പാൻ മത്സരം മോശം കാലാവസ്ഥ മൂലം …

Read more

പാകിസ്താനെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ; നാടകീയ വിജയത്തിനിടയിലും ചരിത്രനേട്ടം

പാകിസ്താനെ ബഹുദൂരം പിന്നിലാക്കി ഇന്ത്യ; നാടകീയ വിജയത്തിനിടയിലും ചരിത്രനേട്ടം

സാനോ: ഇന്ത്യ – ജപ്പാൻ ചരിത്ര ട്വന്റി20 മത്സരത്തിൽ കഷ്ടിച്ചാണ് ശ്രേയസും സംഘവും വിജയിച്ചത്. പ്രതികൂല കാലാവസ്ഥയും നനഞ്ഞ ഔട്ട്ഫീൽഡും കാരണം അഞ്ച് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ …

Read more

ഇന്ത്യയെ ഞെട്ടിച്ച ജപ്പാൻപട നിസാരക്കാരല്ല; ലോക ചാമ്പ്യന്മാർക്ക് പോലും തകർക്കാനാവാത്ത റെക്കോഡിനുടമകൾ!

ഇന്ത്യയെ ഞെട്ടിച്ച ജപ്പാൻപട നിസാരക്കാരല്ല; ലോക ചാമ്പ്യന്മാർക്ക് പോലും തകർക്കാനാവാത്ത റെക്കോഡിനുടമകൾ!

സാനോ: ചരിത്രത്തിലാദ്യമായി ലോക ചാമ്പ്യന്മാരായ ഇന്ത്യ ട്വന്റി20യിൽ ജപ്പാനെ നേരിടുമ്പോൾ വെടിക്കെട്ട് പൂരമാണ് ആരാധകർ പ്രതീക്ഷിച്ചിരുന്നത്. അഭിഷേക് ശർമയുടെ തകർപ്പൻ ഇന്നിങ്‌സ് കൂടി പിറന്ന അഫ്ഗാനിസ്ഥാനെതിരെ പരമ്പരയിലെ …

Read more

ഡൽഹിയിൽ അഭിഷേക് ശർമയുടെ സംഹാരതാണ്ഡവം! അഫ്ഗാനിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ

ഡൽഹിയിൽ അഭിഷേക് ശർമയുടെ സംഹാരതാണ്ഡവം! അഫ്ഗാനിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ

ന്യൂഡൽഹി: ഫ്രണ്ട്ഷിപ് കപ്പിനായുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. അഫ്ഗാൻ മുന്നോട്ടുവെച്ച 157 റൺസ് വിജയലക്ഷ്യം വെറും 13.4 ഓവറിൽ …

Read more

ചാമ്പ്യന്മാർക്ക് കാലിടറി; വനിത ഏകദിന പരമ്പരയിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം

ചാമ്പ്യന്മാർക്ക് കാലിടറി; വനിത ഏകദിന പരമ്പരയിൽ ഇന്ത്യക്ക് തോൽവിയോടെ തുടക്കം

ബ്രിസ്ബേൻ: ആദ്യ വനിതാ ഏകദിനത്തിൽ നിലവിലെ ലോകചാമ്പ്യൻമാരായ ഇന്ത്യക്കുമേൽ സമ്പൂർണ ആധിപത്യവുമായി ഓസീസ് വാഴ്ച. കളിയും വിക്കറ്റും ബാക്കിയേറെ നിൽക്കെ ആറു വിക്കറ്റിനായിരുന്നു സ്വന്തം മണ്ണിൽ ഓസീസ് …

Read more

അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് സെമി, അഫ്ഗാൻ കടന്നാൽ ഫൈനൽ

അണ്ടർ 19 ലോകകപ്പ്: ഇന്ത്യക്ക് ഇന്ന് സെമി, അഫ്ഗാൻ കടന്നാൽ ഫൈനൽ

ഹരാരെ (സിംബാബ്‌വെ): അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ബുധനാഴ്ച അഫ്ഗാനിസ്താനെ നേരിടും. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ആയുഷ് മഹാത്രെയും സംഘവും അവസാന നാലിൽ …

Read more

കേരളത്തിന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ശ്രീ​നി ഓ​ർ​മ​യി​ലേ​ക്ക്

കേരളത്തിന്‍റെ സ്റ്റാ​ർ സ്ട്രൈ​ക്ക​ർ ശ്രീ​നി ഓ​ർ​മ​യി​ലേ​ക്ക്

ത​ളി​പ്പ​റ​മ്പ്: ഫു​ട്ബാ​ൾ മൈ​താ​ന​ങ്ങ​ളെ തീ​പി​ടി​പ്പി​ച്ച ഒ​രു ക​ണ്ണൂ​ർ​ക്കാ​ര​ൻ​കൂ​ടി ഓ​ർ​മ​യി​ലേ​ക്ക്. അ​ത്താ​ഴ​ക്കു​ന്നി​ൽ​നി​ന്ന് ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ന്റെ മേ​ൽ​വി​ലാ​സം​വ​രെ​യാ​യി വ​ള​ർ​ന്ന സ്റ്റാ​ർ സ്ട്രൈ​ക്ക​ർ എ. ​ശ്രീ​നി​വാ​സ​നാ​ണ് വി​ട​പ​റ​ഞ്ഞ​ത്. കൊ​റ്റാ​ളി​ക്ക​ടു​ത്ത അ​ത്താ​ഴ​ക്കു​ന്നി​ലെ അ​രി​ങ്ങ​ള​യ​ൻ …

Read more