ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ തോൽപ്പിക്കണം, അതൊരു വലിയ ആഗ്രഹം -കേശവ് മഹാരാജ്
കൊൽക്കത്ത: ഇന്ത്യ -ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച തുടങ്ങാനിരിക്കെ, ഇന്ത്യൻ മണ്ണിലെ വിജയം വലിയ ആഗ്രഹമാണെന്ന് പ്രോട്ടീസ് സ്പിന്നർ കേശവ് മഹാരാജ്. ടീം ക്യാമ്പ് ഒന്നാകെ അത് …
