സാഫ് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ U20 ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു.

indian u20 men football team

ഇന്ത്യൻ U20 ഫുട്ബോൾ ടീം സാഫ് ചാമ്പ്യൻഷിപ്പിന് ഒരുങ്ങുന്നു. നേപ്പാളിലെ കാഠ്മാണ്ഡുവിലാണ് സാഫ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കുന്നത്. ഓഗസ്റ്റ് 16 മുതൽ 28 വരെയാണ് ടൂർണമെന്റ്. ഇന്ത്യൻ …

Read more