‘സെമിക്ക് പിന്നാലെ ആയിരത്തിലേറെ മെസേജുകൾ, വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു’; ഫൈനലിന് മുമ്പ് സോഷ്യൽ മീഡിയയിൽനിന്നും വിട്ടുനിന്നെന്ന് ജമീമ

‘സെമിക്ക് പിന്നാലെ ആയിരത്തിലേറെ മെസേജുകൾ, വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു’; ഫൈനലിന് മുമ്പ് സോഷ്യൽ മീഡിയയിൽനിന്നും വിട്ടുനിന്നെന്ന് ജമീമ

മുംബൈ: വനിത ലോകകപ്പിൽ ആസ്ട്രേലിയക്കെതിരായ സെമിഫൈനലിൽ ഇന്ത്യയുടെ വിജയശിൽപിയായിരുന്നു ജെമീമ റോഡ്രിഗസ്. 134 പന്തിൽ 14 ഫോറുകളുടെ അകമ്പടിയോടെ പുറത്താകാതെ 127 റൺസെടുത്ത ജെമീമ ഇന്ത്യക്ക് അവിശ്വസനീയ …

Read more

അകക്കണ്ണിൽ ലോകം ജയിച്ച് ​പെൺപട; കാഴ്ചപരിമിതരുടെ ടി20 ലോകകപ്പ് ഇന്ത്യക്ക്

അകക്കണ്ണിൽ ലോകം ജയിച്ച് ​പെൺപട; കാഴ്ചപരിമിതരുടെ ടി20 ലോകകപ്പ് ഇന്ത്യക്ക്

കൊളംബോ: ഏകദിന ക്രിക്കറ്റിൽ ഹർമൻ പ്രീതും സംഘവും ഇന്ത്യക്ക് ആദ്യ വനിതാ ലോക കിരീടം സമ്മാനിച്ചതിന്റെ ആവേശം അടങ്ങും മുമ്പേ ഇന്ത്യൻ ആരാധകർക്ക് ആഘോഷിക്കാൻ മറ്റൊരു ലോക …

Read more

ഐ.​സി.​സി ലോ​ക​ക​പ്പ് ഇ​ല​വ​ൻ: സ്മൃ​തി​യും ജെ​മീ​മ​യും ദീ​പ്തി​യും ടീമിൽ; ഹ​ർ​മ​ൻ​പ്രീ​തി​ല്ല

ഐ.​സി.​സി ലോ​ക​ക​പ്പ് ഇ​ല​വ​ൻ: സ്മൃ​തി​യും ജെ​മീ​മ​യും ദീ​പ്തി​യും ടീമിൽ; ഹ​ർ​മ​ൻ​പ്രീ​തി​ല്ല

ദു​ബൈ: വ​നി​ത ഏ​ക​ദി​ന ലോ​ക​ക​പ്പ് ഇ​ല​വ​നെ പ്ര​ഖ്യാ​പി​ച്ച് അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ. ഇ​ന്ത്യ​ക്ക് കി​രീ​ടം സ​മ്മാ​നി​ച്ച ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന് സം​ഘ​ത്തി​ൽ ഇ​ട​മി​ല്ല. ടൂ​ർ​ണ​മെ​ന്റി​ലെ ടോ​പ് സ്കോ​റ​റും …

Read more

കപ്പിനും ചരിത്രത്തിനുമിടയിൽ 10 വിക്കറ്റ് ദൂരം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 298 റൺസ്

കപ്പിനും ചരിത്രത്തിനുമിടയിൽ 10 വിക്കറ്റ് ദൂരം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 298 റൺസ്

സ്മൃതി മന്ദാനയും ഷഫാലി വർമയും മുംബൈ: ഐ.സി.സി വനിതാ ഏകദിന ക്രിക്കറ്റിലെ ലോകകിരീടത്തിലേക്കുള്ള പാതിദൂരം വിജയകരമായി പിന്നിട്ട് ഇന്ത്യൻ പെൺപട. മഴകാരണം രണ്ടു മണിക്കൂറിലേറെ വൈകി ആരംഭിച്ച …

Read more

ജെമീമക്കെതിരായ സംഘപരിവാർ ആക്രമണം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ; 'അന്ന് കല്ലെറിഞ്ഞവർ ഇന്ന് മാളങ്ങളിൽ ഒളിക്കുമെന്ന് പ്രതീക്ഷിക്കുന്നു'

ജെമീമക്കെതിരായ സംഘപരിവാർ ആക്രമണം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ; 'അന്ന് കല്ലെറിഞ്ഞവർ ഇന്ന് മാളങ്ങളിൽ ഒളിക്കുമെന്ന് പ്രതീക്ഷിക്കുന്നു'

വനിത ലോകകപ്പിൽ ഇന്ത്യ കഴിഞ്ഞ ദിവസം ​ഫൈനലിലേക്ക് മുന്നേറിയത് ജെമീമ റോഡ്രിഗസെന്ന ബാറ്ററുടെ കരുത്തിലായിരുന്നു. ആസ്ട്രേലിയ ഉയർത്തിയ വമ്പൻ വിജയലക്ഷ്യത്തിന് മുന്നിൽ ജെമീമ പകച്ചില്ല. പകരം സധൈര്യം …

Read more

ക്യാപ്റ്റന്മാരുടെ ഹസ്തദാനമില്ല; ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു

ക്യാപ്റ്റന്മാരുടെ ഹസ്തദാനമില്ല; ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു

കൊളംബോ: വനിത ഏകദിന ലോകകപ്പിൽ ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. പുരുഷ ടീമിന്‍റെ വഴിയേ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാക് ക്യാപ്റ്റൻ …

Read more