ക്രിക്കറ്റ് ഒളിമ്പിക്സിലേക്ക്; 128 വർഷത്തിനു ശേഷം വിശ്വമേളയിലേക്ക് തിരിച്ചുവരവ്; ഇന്ത്യക്ക് ഇനി മെഡലുറപ്പിക്കാം
ന്യൂഡൽഹി: ഇന്ത്യ ഉൾപ്പെടെ ക്രിക്കറ്റിന് വേരോട്ടമുള്ള രാജ്യങ്ങളിലെ ആരാധകർക്ക് സന്തോഷവാർത്തയുമായി രാജ്യാന്തര ഒളിമ്പിക് കൗൺസിലും ഐ.സി.സിയും. 2028ലെ ലോസാഞ്ചലസ് ഒളിമ്പിക്സിൽ മെഡൽ ഇനമായി ക്രിക്കറ്റിനെയും ഉൾപ്പെടുത്താൻ തീരുമാനം. …






