ലങ്കയുടെ ഇടപെടലിൽ മഞ്ഞുരുകുമോ? ഇന്ത്യയുമായി കളിക്കാൻ പാകിസ്താൻ തയാറായേക്കും, വീണ്ടും ചർച്ചക്കൊരുങ്ങി പി.സി.ബി
ഇസ്ലാമബാദ്: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽ അയവ് വരുത്താൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സിബി) ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 15ന് കൊളംബോയിൽ …









