'ഒരുമിച്ച് ആഘോഷിക്കാം'; വിജയാഘോഷത്തിന് അഫ്ഗാൻ നായകനെയും ക്ഷണിച്ച് ശ്രേയസ് അയ്യർ
ഇന്ത്യ – അഫ്ഗാനിസ്താന് ഫ്രണ്ട്ഷിപ്പ് കപ്പിന് ശേഷമുള്ള സമ്മാനദാന ചടങ്ങിലെ ഒരു രംഗമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാവിഷയം. പരമ്പര സ്വന്തമാക്കിയ ഇന്ത്യയുടെ ആഘോഷങ്ങളുടെ ഭാഗമാവാൻ അഫ്ഗാൻ …
