ടെർമിനേറ്റർ വൈബ്; ഐ.പി.എൽ എലിമിനേറ്ററിൽ രാജസ്ഥാനെതിരെ ഹൈദരാബാദിന് 244 റൺസ് വിജയലക്ഷ്യം
മുല്ലൻപൂർ: ഐ.പി.എൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിന്റെ അത്ഭുതബാലൻ വൈഭവ് സൂര്യവംശിയുടെ ടെർമിനേറ്റർ പ്രകടനം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത സൺറൈസേഴ്സ് ഹൈദരാബാദിനെ വട്ടംകറക്കിയ സൂര്യവംശി 97 റൺസാണ് …

