Football ഭൂകമ്പത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ഉറ്റവരെ നഷ്ടമായ അബ്ദുറഹീമിനെ ബെർണബ്യൂവിൽ വിശിഷ്ടാതിഥിയാക്കി റയലിന്റെ ആദരം -videoBy MadhyamamSeptember 24, 20250 മഡ്രിഡ്: 2023ൽ മൊറോക്കോയെ പിടിച്ചുലച്ച ഭൂമി കുലുക്കത്തിന്റെ ഇരയാണ് കൗമാരക്കാരനായ അബ്ദുറഹീം ഉഹിദ. 3000ത്തോളം പേർ കൊല്ലപ്പെട്ട ഭൂമി കുലുക്കത്തിൽ പിതാവും, മാതാവും മുത്തച്ഛനും സഹോദരങ്ങളും ഉൾപ്പെടെ…