ജൂനിയർ ഹോക്കി ലോകകപ്പ്; ഇന്ത്യ-ബെൽജിയം ക്വാർട്ടർ ഇന്ന്
ചെന്നൈ: ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് വെള്ളിയാഴ്ച ക്വാർട്ടർ ഫൈനൽ മത്സരം. കരുത്തരായ ബെൽജിയം ആണ് എതിരാളികൾ. പൂൾ ബി-യിൽ മൂന്ന് അനായാസ ജയങ്ങളുമായാണ് പി.ആർ. ശ്രീജേഷ് …
