സൂ​പ്പ​ർ ക​പ്പിൽ ഗോകുലത്തിന് വിടവാങ്ങൽ മത്സരം; സെ​മി പ്ര​തീ​ക്ഷ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ്

സൂ​പ്പ​ർ ക​പ്പിൽ ഗോകുലത്തിന് വിടവാങ്ങൽ മത്സരം; സെ​മി പ്ര​തീ​ക്ഷ​യി​ൽ ബ്ലാ​സ്റ്റേ​ഴ്സ്

മ​ഡ്ഗാ​വ്: സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ളി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ബു​ധ​നാ​ഴ്ച വി​ട​വാ​ങ്ങ​ൽ മ​ത്സ​രം. ടൂ​ർ​ണ​മെ​ന്റി​ലെ ആ​ദ്യ ര​ണ്ട് ക​ളി​ക​ളും ദ​യ​നീ​യ​മാ​യി തോ​റ്റ് പു​റ​ത്താ​യ മ​ല​ബാ​റി​യ​ൻ​സ് ഗ്രൂ​പ് സി​യി​ൽ …

Read more