Cricket
നന്ദി, മാക്സി; ഗ്ലെൻ മാക്സ്വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു
മെൽബൺ: വെടിക്കെട്ട് ബാറ്റിങ്ങിലൂടെയും അപ്രതീക്ഷിത പ്രകടനങ്ങളിലൂടെയും ക്രിക്കറ്റ് ആരാധകരുടെ മനംകവർന്ന ആസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞു. ‘ബിഗ് ഷോ’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന 38കാരൻ, ഏകദിന …
