സ്പെ​യി​നി​ൽ ഗ​സ്സ​ക്ക് പ​ന്തു​ത​ട്ടി ഐ​ക്യ​ദാ​ർ​ഢ്യം ഫ​ല​സ്തീ​നും ബാ​സ്ക് ക​ൺ​ട്രി ടീ​മും ത​മ്മി​ലാ​യി​രു​ന്നു സൗ​ഹൃ​ദ മ​ത്സ​രം

സ്പെ​യി​നി​ൽ ഗ​സ്സ​ക്ക് പ​ന്തു​ത​ട്ടി ഐ​ക്യ​ദാ​ർ​ഢ്യം ഫ​ല​സ്തീ​നും ബാ​സ്ക് ക​ൺ​ട്രി ടീ​മും ത​മ്മി​ലാ​യി​രു​ന്നു സൗ​ഹൃ​ദ മ​ത്സ​രം

ബി​ൽ​ബാ​വോ (സ്പെ​യി​ൻ): അ​ര​ല​ക്ഷ​ത്തോ​ളം കാ​ണി​ക​ൾ​ക്ക് മു​ന്നി​ൽ ഫു​ട്ബാ​ൾ വി​രു​ന്നൊ​രു​ക്കി ഫ​ല​സ്തീ​നും ഗ​സ്സ​ക്കും സ്പെ​യി​ൻ ജ​ന​ത​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം. അ​ത്‍ല​റ്റി​​ക് ബി​ൽ​ബാ​വോ ടീ​മി​ന്റെ ത​ട്ട​ക​മാ​യ സാ​ൻ മാം​സ് സ്റ്റേ​ഡി​യ​ത്തി​ൽ ശ​നി​യാ​ഴ്ച …

Read more

ഗസ്സ ഉച്ചകോടിയിൽ ഇൻഫന്റിനോയും; ഇസ്രായേൽ തകർത്ത സ്റ്റേഡിയങ്ങളുടെ പുനർനിർമാണത്തിന് ഫിഫ നേതൃത്വം നൽകും

ഗസ്സ ഉച്ചകോടിയിൽ ഇൻഫന്റിനോയും; ഇസ്രായേൽ തകർത്ത സ്റ്റേഡിയങ്ങളുടെ പുനർനിർമാണത്തിന് ഫിഫ നേതൃത്വം നൽകും

കൈറോ: രണ്ടു വർഷം നീണ്ട ഇസ്രായേൽ അധിനിവേശം തകർത്ത ഗസ്സയിലെ സ്റ്റേഡിയങ്ങളും പരിശീലന വേദികളും അകാദമികളും പുനർനിർമിക്കാൻ സഹായങ്ങളുമായി ഫിഫ രംഗത്തുണ്ടാവുമെന്ന് ആഗോള ഫുട്ബാൾ ഭരണസമിതി അധ്യക്ഷൻ …

Read more