റയൽ ക്ലാസികോ; ബാഴ്സലോണയെ വീഴ്ത്തി റയൽ മഡ്രിഡ്; ഗോളടിച്ച് എംബാപ്പെയും ബെല്ലിങ്ഹാമും

റയൽ ക്ലാസികോ; ബാഴ്സലോണയെ വീഴ്ത്തി റയൽ മഡ്രിഡ്; ഗോളടിച്ച് എംബാപ്പെയും ബെല്ലിങ്ഹാമും

മഡ്രിഡ്: സ്വന്തം മുറ്റത്തെ അത്യന്തം നാടകീയമായ പോരാട്ടത്തിനൊടുവിൽ എൽ ക്ലാസികോ സ്വന്തമാക്കി റയൽ മഡ്രിഡിന്റെ കുതിപ്പ്. സ്പാനിഷ് ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസികോയിൽ ബാഴ്സലോണ …

Read more

എന്ത് വിലകൊടുത്തും കളി നടത്തും; ഫിഫയിൽ പ്രശ്നമുണ്ടാക്കിയത് നമ്മുടെ സുഹൃത്തുക്കൾ തന്നെ -മന്ത്രി വി. അബ്ദുറഹ്മാൻ

എന്ത് വിലകൊടുത്തും കളി നടത്തും; ഫിഫയിൽ പ്രശ്നമുണ്ടാക്കിയത് നമ്മുടെ സുഹൃത്തുക്കൾ തന്നെ -മന്ത്രി വി. അബ്ദുറഹ്മാൻ

കൊച്ചി: ലയണൽ മെസ്സിയും ​അർജന്റീന ടീമും നവംബറിൽ കേരളത്തിലേക്കില്ലെന്ന റിപ്പോർട്ടിനു പിന്നാലെ പ്രതികരണവുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. ലോകചാമ്പ്യന്മാരായ അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ സ്​പോൺസറുടെ നേതൃത്വത്തിൽ …

Read more

പറക്കും ഹെഡ്ഡർ ഗോളുമായി മെസ്സിയുടെ​ ഗോൾഡൻ ബൂട്ട് ആഘോഷം; ഇരട്ട ഗോൾ; ഇന്റർ മയാമിക്ക് ജയം

പറക്കും ഹെഡ്ഡർ ഗോളുമായി മെസ്സിയുടെ​ ഗോൾഡൻ ബൂട്ട് ആഘോഷം; ഇരട്ട ഗോൾ; ഇന്റർ മയാമിക്ക് ജയം

ന്യൂയോർക്ക്: എം.എൽ.എസ് ലീഗിൽ 29 ഗോളുമായി സീസണിലെ ഗോൾഡൻ ബൂട്ട് പുരസ്കാരം ഏറ്റുവാങ്ങിയതിനു പിന്നാലെ കളത്തിലിറങ്ങിയ മെസ്സിയുടെ പറക്കും ഗോളടി ആഘോഷം. മൂന്ന് റൗണ്ടുകളിലായി നടക്കുന്ന എം.എൽ.എസ് …

Read more

ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും, പുതിയ കരാർ 2028 വരെ

ലയണൽ മെസ്സി ഇന്റർ മയാമിയിൽ തുടരും, പുതിയ കരാർ 2028 വരെ

അർജന്‍റീന സൂപ്പർ താരം ലയണൽ മെസ്സി ഇന്‍റർ മയാമിയിൽ തുടരും. 2028 ഡിസംബർ വരെ തുടരാനാണ് മേജർ സോക്കർ ലീഗുമായുള്ള പുതിയ കരാറിലെ ധാരണ. അടുത്ത ദിവസം …

Read more

അ​ൽ​ന​സ്റിനോട് പൊരുതി തോറ്റ് എ​ഫ്.​സി ഗോ​വ, 2-1

അ​ൽ​ന​സ്റിനോട് പൊരുതി തോറ്റ് എ​ഫ്.​സി ഗോ​വ, 2-1

പ​നാ​ജി: ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ അ​ൽ​ന​സ്ർ മു​ഖാ​മു​ഖം നി​ന്ന എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 ഗ്രൂ​പ് പോ​രാ​ട്ട​ത്തി​ൽ എ​ഫ്.​സി ഗോ​വ പൊ​രു​തി​ത്തോ​റ്റു. ആ​ദ്യം ര​ണ്ടു ഗോ​ള​ടി​ച്ച് മു​ന്നി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രെ …

Read more

ലോകകപ്പ് കളിക്കാൻ പുറപ്പെട്ട താരം ഒളിച്ചോടി; ‘നാട്ടിലെത്തിയാൽ ഇതേ ഫുട്ബാൾ കളിക്കണം, ​മെച്ചപ്പെട്ട കളി തേടി പോകുന്നു’വെന്ന് സഹതാരങ്ങൾക്ക് ശബ്ദസ​ന്ദേശം

ലോകകപ്പ് കളിക്കാൻ പുറപ്പെട്ട താരം ഒളിച്ചോടി; ‘നാട്ടിലെത്തിയാൽ ഇതേ ഫുട്ബാൾ കളിക്കണം, ​മെച്ചപ്പെട്ട കളി തേടി പോകുന്നു’വെന്ന് സഹതാരങ്ങൾക്ക് ശബ്ദസ​ന്ദേശം

മഡ്രിഡ്: നവംബറിൽ ഖത്തറിൽ നടക്കുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ കളിക്കാനായി പുറപ്പെട്ട ഹെയ്തി ടീം അംഗം സ്​പെയിനിൽ നിന്നും മുങ്ങി. ഖത്തറിലേക്കുള്ള വഴിമധ്യേ പരിശീലനത്തിനും സന്നാഹ …

Read more

ഗോൾമഴയുടെ രാത്രി; ഏഴടിച്ച് പി.എസ്.ജി, ആറാടി ബാഴ്സലോണ, അത്‍ലറ്റികോയെ വീഴ്ത്തി ആഴ്സനൽ

ഗോൾമഴയുടെ രാത്രി; ഏഴടിച്ച് പി.എസ്.ജി, ആറാടി ബാഴ്സലോണ, അത്‍ലറ്റികോയെ വീഴ്ത്തി ആഴ്സനൽ

ബാഴ്സലോണ: യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പൻ ക്ലബുകൾ ഒന്നിച്ചിറങ്ങിയ രാത്രിയിൽ ഗോൾ പെരുമഴ തീർത്ത് വിജയാഘോഷങ്ങൾ. വലിയ മാർജിനിലെ വിജയവുമായി ബാഴ്സലോണയും പി.എസ്.ജിയും ആഴ്സനലും ഇന്റർ മിലാനും …

Read more

സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍: ഇടുക്കിയെ വീഴ്ത്തി തൃശൂര്‍ ജേതാക്കള്‍

സംസ്ഥാന സീനിയര്‍ ഫുട്‌ബാള്‍: ഇടുക്കിയെ വീഴ്ത്തി തൃശൂര്‍ ജേതാക്കള്‍

സംസ്ഥാന സീനിയർ ഫുട്ബാൾ ജേതാക്കളായ തൃശൂർ കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന സം​സ്ഥാ​ന സീ​നി​യ​ര്‍ ഫു​ട്‌​ബാ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ തൃ​ശൂ​ര്‍ ജേ​താ​ക്ക​ള്‍. ഫൈ​ന​ലി​ൽ ഇ​ടു​ക്കി​യെ എ​തി​രി​ല്ലാ​ത്ത …

Read more

ഗോ​വ​യി​ൽ ഇ​ന്ന് ​അ​ൽ ന​സ്ർ പോരാട്ടം; മാ​നെ, ഫെ​ലി​ക്സ്, കൊ​മാ​ൻ ​ലോകോത്തര താരങ്ങൾ കളത്തിൽ

ഗോ​വ​യി​ൽ ഇ​ന്ന് ​അ​ൽ ന​സ്ർ പോരാട്ടം; മാ​നെ, ഫെ​ലി​ക്സ്, കൊ​മാ​ൻ ​ലോകോത്തര താരങ്ങൾ കളത്തിൽ

മ​ഡ്ഗാ​വ്: പോ​ർ​ചു​ഗീ​സ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യി​ല്ലെ​ങ്കി​ലും സൂ​പ്പ​ർ താ​ര​നി​ര​യു​മാ​യി​ത്ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തി​യ അ​ൽ ന​സ്ർ എ​ഫ്.​സി​യും ആ​തി​ഥേ​യ​രാ​യ എ​ഫ്.​സി ഗോ​വ​യും ത​മ്മി​ലെ എ.​എ​ഫ്.​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് 2 മ​ത്സ​രം …

Read more

ത​മീ​ന ഫാത്തിമ, മിന്നൽ വലയിലെ പെണ്ണഴക്

ത​മീ​ന ഫാത്തിമ, മിന്നൽ വലയിലെ പെണ്ണഴക്

കൊ​ച്ചി: വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ക​ലൂ​ർ ക​റു​ക​പ്പ​ള്ളി​യി​ലെ ലോ​ർ​ഡ്സ് ഫു​ട്ബാ​ൾ അ​ക്കാ​ദ​മി​യു​ടെ പ​രി​ശീ​ല​ന ട​ർ​ഫി​ൽ കാ​ൽ​പ​ന്തു​രു​ളു​ന്ന​തും നോ​ക്കി ഒ​രു​പെ​ൺ​കു​ട്ടി എ​ന്നും വൈ​കീ​ട്ട് വ​ല​ക്കു​പു​റ​ത്ത് വ​ന്നു​നി​ൽ​പു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞു​നാ​ൾ മു​ത​ൽ ഉ​ള്ളി​ൽ ഫു​ട്ബാ​ളി​നോ​ടു​ള്ള …

Read more