ജോട്ടയുടെ ഓർമകളിൽ നനഞ്ഞ് ആൻഫീൽഡ്, വാൻ ഡെയ്ക്കിന്‍റെ കൈപിടിച്ച് ഗ്രൗണ്ടിലിറങ്ങി, പന്തുതട്ടി മക്കൾ -വിഡിയോ

ജോട്ടയുടെ ഓർമകളിൽ നനഞ്ഞ് ആൻഫീൽഡ്, വാൻ ഡെയ്ക്കിന്‍റെ കൈപിടിച്ച് ഗ്രൗണ്ടിലിറങ്ങി, പന്തുതട്ടി മക്കൾ -വിഡിയോ

ലണ്ടൻ: അകാലത്തിൽ പൊലിഞ്ഞ ലിവർപൂളിന്‍റെ പോർചുഗൽ താരം ഡിയോഗോ ജോട്ടയുടെ ഓർമകളിൽ ജ്വലിച്ച് ആൻഫീൽഡ് കളിമുറ്റം. ഇന്നലെ നടന്ന ലിവർപൂൾ-വൂൾവ്സ് മത്സരം പ്രിയതാരം ജോട്ടക്ക് ആദരം അർപ്പിച്ചാണ് …

Read more

മും​ബൈ സി​റ്റി​യി​ൽ ഇ​നി ‘സി​റ്റി’​യി​ല്ല; ഓ​ഹ​രി ഉ​പേ​ക്ഷി​ച്ച​താ​യി സി​റ്റി ഫു​ട്‌​ബാ​ള്‍ ഗ്രൂ​പ്

മും​ബൈ സി​റ്റി​യി​ൽ ഇ​നി ‘സി​റ്റി’​യി​ല്ല; ഓ​ഹ​രി ഉ​പേ​ക്ഷി​ച്ച​താ​യി സി​റ്റി ഫു​ട്‌​ബാ​ള്‍ ഗ്രൂ​പ്

ന്യൂ​ഡ​ൽ​ഹി: ഐ.​എ​സ്.​എ​ൽ പ്ര​തി​സ​ന്ധി തു​ട​ര​വേ മും​ബൈ സി​റ്റി ക്ല​ബി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ൽ​നി​ന്ന് പി​ന്മാ​റി സി​റ്റി ഫു​ട്‌​ബാ​ള്‍ ഗ്രൂ​പ് ലി​മി​റ്റ​ഡ്. സി.​എ​ഫ്.​ജി ത​ങ്ങ​ളു​ടെ ഓ​ഹ​രി ഉ​പേ​ക്ഷി​ച്ച​താ​യി ക്ല​ബ് ത​ന്നെ​യാ​ണ് അ​റി​യി​ച്ച​ത്. …

Read more

ഒടുവിൽ കുരുക്കഴിയുന്നു; ഐ.എസ്.എല്ലിന് പന്തുരുളും; ഫെബ്രുവരി അഞ്ചിന് കിക്കോഫ്; 20 വർഷ ലീഗ് പ്ലാനുമായി ഫെഡറേഷൻ

ഒടുവിൽ കുരുക്കഴിയുന്നു; ഐ.എസ്.എല്ലിന് പന്തുരുളും; ഫെബ്രുവരി അഞ്ചിന് കിക്കോഫ്; 20 വർഷ ലീഗ് പ്ലാനുമായി ഫെഡറേഷൻ

ന്യൂഡൽഹി: സ്​പോൺസർമാരും നടത്തിപ്പിന് ആളില്ലാതെയും അനാഥമായ ഇന്ത്യൻ സൂപ്പർ ലീഗിന് പുതുജീവൻ നൽകാൻ വിപുലമായ പദ്ധതികളുമായി അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ. അടുത്ത 20 വർഷത്തേക്ക്, ചിലവുകൾ ചുരുക്കി, …

Read more

അൽജീരിയൻ കുപ്പായത്തിൽ മകൻ കളത്തിൽ, ഗ്യാലറിയിൽ ഇരുന്ന് കൈയടിച്ച് ഫ്രഞ്ച് ഇതിഹാസം, പിതാവിന്റെ മുന്നിൽ ഹീറോയായി ലൂക്കാ

അൽജീരിയൻ കുപ്പായത്തിൽ മകൻ കളത്തിൽ, ഗ്യാലറിയിൽ ഇരുന്ന് കൈയടിച്ച് ഫ്രഞ്ച് ഇതിഹാസം, പിതാവിന്റെ മുന്നിൽ ഹീറോയായി ലൂക്കാ

റബാത്(മൊറോക്കോ): ആഫ്രിക്ക കപ്പ് ഓഫ് നാഷൻസിൽ അൽജീരിയയും സുഡാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കാണികളുടെ ശ്രദ്ധമുഴുവനും കളിയിലായിരുന്നില്ല. നോട്ടം ഗ്യാലറിയിലേക്ക് തന്നെയായിരുന്നു. കളത്തിലെ വിലയേറിയ താരങ്ങളേക്കാൾ താരമൂല്യമുള്ളൊരാൾ അവിടെ …

Read more

ഒന്നും പിഴക്കാതെ ഷൂട്ടൗട്ട്; വലകുലുങ്ങിയത് 15 വട്ടം; ആഴ്സനൽ ലീഗ് കപ്പ് സെമിയിൽ

ഒന്നും പിഴക്കാതെ ഷൂട്ടൗട്ട്; വലകുലുങ്ങിയത് 15 വട്ടം; ആഴ്സനൽ ലീഗ് കപ്പ് സെമിയിൽ

ലണ്ടൻ: ഫുൾടൈമും ഷൂട്ടൗട്ടും കടന്ന സഡൻഡെത്ത് വരെ നീണ്ടു നിന്ന നാടകീയ പോരാട്ടത്തിനൊടുിൽ ഇംഗ്ലീഷ് ലീഗ് കപ്പിൽ സെമിഫൈനലിൽ ഇടം ഉറപ്പിച്ച് ആഴ്സനൽ. ലണ്ടനിൽ നടന്ന ക്വാർട്ടർ …

Read more

സെക്സ് ലൈഫിനെ കുറിച്ച് സംസാരിക്കാമെന്ന് അഭിമുഖക്കാരൻ; അസംബന്ധം ചോദിക്കാനാണോ വന്നതെന്ന് മെസ്സി; ടി.വി ഷോയിൽ പൊട്ടിത്തെറിച്ച് അർജന്റീന ഇതിഹാസം

സെക്സ് ലൈഫിനെ കുറിച്ച് സംസാരിക്കാമെന്ന് അഭിമുഖക്കാരൻ; അസംബന്ധം ചോദിക്കാനാണോ വന്നതെന്ന് മെസ്സി; ടി.വി ഷോയിൽ പൊട്ടിത്തെറിച്ച് അർജന്റീന ഇതിഹാസം

ബ്വേനസ് ഐയ്റിസ്: കളത്തിൽ ഗോളടിച്ചും, ആവശ്യം വന്നാൽ എതിരാളികളോട് കൊമ്പുകോർത്തും നിറഞ്ഞാടുന്ന ലയണൽ മെസ്സി കളത്തിന് പുറത്ത് മറ്റൊരു രൂപമാണ്. വിനയവും സൗമ്യമായ വാക്കുകളും, ​എളിമയുള്ള പെരുമാറ്റവുമാണ് …

Read more

മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, യമാലാണ് താരം; ഇതിഹാസങ്ങളെ വെട്ടി ബാഴ്സ കൗമാരക്കാരൻ

മെസ്സിയും ക്രിസ്റ്റ്യാനോയുമല്ല, യമാലാണ് താരം; ഇതിഹാസങ്ങളെ വെട്ടി ബാഴ്സ കൗമാരക്കാരൻ

മ​ഡ്രിഡ്: ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടക്കിവാണ ഫുട്ബാൾ വിപണിയെ അട്ടിമറിച്ച് സ്പാനിഷ് കൗമാരക്കാരൻ ലമിൻ യമാൽ. കിരീടങ്ങളും ഗോൾ വേട്ടയുമായി മെസ്സി​യെയും ക്രിസ്റ്റ്യാനോയെയും വെല്ലുവിളിക്കുന്ന 18കാരൻ …

Read more

സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സ്- തൃശൂർ മാജിക് എഫ്.സി ഫൈനൽ ഇന്ന്

സൂപ്പർ ലീഗ് കേരള: കണ്ണൂർ വാരിയേഴ്സ്- തൃശൂർ മാജിക് എഫ്.സി ഫൈനൽ ഇന്ന്

കണ്ണൂർ: കാൽപന്ത് കളിയുടെ വിസ്മയ കാഴ്ചകളിലേക്ക് കൺപാർത്തിരിക്കുന്ന കണ്ണൂരിന് ഇന്ന് സ്വപ്ന ഫൈനൽ. ജവഹർ സ്റ്റേഡിയത്തിലെ പുൽത്തകിടികളെ തീ പിടിപ്പിക്കുന്ന സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പിന്റെ …

Read more

ഗാലറിയിൽ കുഴഞ്ഞുവീണ്, മരണം മുന്നിൽകണ്ട ആരാധകന് പുതു ജീവൻ പകർന്ന ടീം ഡോക്ടർക്ക് ഫിഫ പുരസ്കാരം

ഗാലറിയിൽ കുഴഞ്ഞുവീണ്, മരണം മുന്നിൽകണ്ട ആരാധകന് പുതു ജീവൻ പകർന്ന ടീം ഡോക്ടർക്ക് ഫിഫ പുരസ്കാരം

ബെർലിൻ: കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ഫിഫ ബെസ്റ്റ് പുരസ്കാര ചടങ്ങിൽ താരമായി ജർമൻ ബുണ്ടസ് ലിഗ രണ്ടാം ഡിവിഷൻ ക്ലബായ എസ്.എസ്.വി യാൻ റീഗൻസ് ടീം …

Read more

മൊ​റോ​ക്ക​ൻ വി​ജ​യ​ഗാ​ഥ

മൊ​റോ​ക്ക​ൻ വി​ജ​യ​ഗാ​ഥ

യു.​എ.​ഇ​ക്കെ​തി​രെ ഗോ​ൾ നേ​ടി​യ അ​ൽ ബ​ർ​ക്കോ​യ് ക​രീ​മി​നെ അ​മീ​ൻ സ​ഹ്സൂ അ​ഭി​ന​ന്ദി​ക്കു​ന്നു ദോ​ഹ: ഫി​ഫ അ​റ​ബ് ക​പ്പ് ആ​ദ്യ സെ​മി​യി​ൽ യു.​എ.​ഇ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് കീ​ഴ​ട​ക്കി …

Read more