ഐ.എസ്.എൽ: ഒഡിഷ എഫ്.സിക്ക് മലയാളി തന്ത്രങ്ങൾ; ഹെഡ് കോച്ചായി ടി.ജി പുരുഷോത്തമൻ

ഐ.എസ്.എൽ: ഒഡിഷ എഫ്.സിക്ക് മലയാളി തന്ത്രങ്ങൾ; ഹെഡ് കോച്ചായി ടി.ജി പുരുഷോത്തമൻ

ഭുവനേശ്വർ: മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും മലയാളിയുമായ ടി.ജി പുരുഷോത്തമൻ ഐ.എസ്.എൽ ക്ലബ് ഒഡിഷ എഫ്.സിയുടെ മുഖ്യ പരിശീലകൻ. ഒരു ഐ.എസ്.എൽ ക്ലബിന്റെ മുഴു സമയ മുഖ്യ …

Read more

ആൻഫീൽഡും കീഴടക്കി ഹാലൻഡും സിറ്റിയും; ലിവർപൂളിനെതിരെ മിന്നും ജയം

ആൻഫീൽഡും കീഴടക്കി ഹാലൻഡും സിറ്റിയും; ലിവർപൂളിനെതിരെ മിന്നും ജയം

മാഞ്ചസ്റ്റർ സിറ്റി താരങ്ങളുടെ ഗോൾ ആഘോഷം ലണ്ടൻ: കഴിഞ്ഞ 23 വർഷമായി സിറ്റിക്ക് ബാലികേറാ മലയായി തുടർന്ന ആൻഫീൽഡും ഒടുവിൽ വീണു. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ …

Read more

ഐ.എസ്.എൽ കൊച്ചിയിൽ തന്നെ

ഐ.എസ്.എൽ കൊച്ചിയിൽ തന്നെ

കൊ​ച്ചി: അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ‘ച​ട​ങ്ങു​പോ​ലെ’ ന​ട​ത്തു​ന്ന ഐ.​എ​സ്.​എ​ല്ലി​ൽ ഇ​ത്ത​വ​ണ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിെൻറ ഹോം​ഗ്രൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ ത​ന്നെ ന​ട​ത്തും. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഇ​ത്ത​വ​ണ ബ്ലാ​സ്റ്റേ​ഴ്സി​നെ പ​റി​ച്ചു​ന​ടാ​ൻ നീ​ക്ക​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും …

Read more

സന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ

സന്തോഷ് ട്രോഫി: അസമിനെ തകർത്ത് കേരളം സെമിയിൽ

സിലപത്തർ (അസം): ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ അസമിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകർത്ത് കേരളം സെമിയിൽ. സിലാപത്തറിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നാട്ടുകാരുടെ ആരവങ്ങൾക്കു മധ്യേ കളിക്കാനിറങ്ങിയ …

Read more

പറന്ന് പറന്നൊരു കളി ; യുവേഫ ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിൽ 5000 മൈൽ ചലഞ്ചുമായി കരബാഗ്-ന്യൂകാസിൽ

പറന്ന് പറന്നൊരു കളി ; യുവേഫ ചാമ്പ്യൻസ് ലീഗ് ​േപ്ല ഓഫിൽ 5000 മൈൽ ചലഞ്ചുമായി കരബാഗ്-ന്യൂകാസിൽ

ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിലെ പോരാട്ടങ്ങൾ കഴിഞ്ഞ് കളി നോക്കൗട്ടിന്റെ ആവേശപ്പോരിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ബാഴ്സലോണ, ചെൽസി, ആഴ്സനൽ, ബയേൺ, മാഞ്ചസ്റ്റർ സിറ്റി ഉൾപ്പെടെ എട്ട് …

Read more

സർക്കാറിന് നേരിട്ട് ഫുട്ബാൾ ടൂർണമെന്‍റ് നടത്താനാകില്ല; ഐ.എസ്.എല്ലിന്‍റെ ഭാവി വീണ്ടും തുലാസിൽ?

സർക്കാറിന് നേരിട്ട് ഫുട്ബാൾ ടൂർണമെന്‍റ് നടത്താനാകില്ല; ഐ.എസ്.എല്ലിന്‍റെ ഭാവി വീണ്ടും തുലാസിൽ?

ന്യൂഡൽഹി: ഇന്ത്യയുടെ പ്രീമിയർ ഫുട്ബാൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) അടുത്ത മാസം പുതിയ സീസൺ ആരംഭിക്കുമെന്ന റിപ്പോർട്ടുകൾക്കിടെ, ക്ലബ് മത്സരങ്ങൾക്കുള്ള ഫിഫയുടെ മാർഗനിർദേശങ്ങൾ ആശങ്കയാകുന്നു. …

Read more

മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്..? ‘ബെക്കാം റൂൾ’ പിന്തുടർന്ന് കൂടുമാറ്റം

മെസ്സി ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക്..? ‘ബെക്കാം റൂൾ’ പിന്തുടർന്ന് കൂടുമാറ്റം

ലണ്ടൻ: അമേരിക്കൻ മേജർ ലീഗ് സോക്കർ സീസൺ സമാപിക്കുകയും, ലോകകപ്പ് ഫുട്ബാളിന് പന്തുരുളാൻ ഇനിയും മാസങ്ങൾ ബാക്കിനിൽക്കുകയും ചെയ്യവേ ഇടക്കാല കൂടുമാറ്റത്തിനൊരുങ്ങി ലയണൽ മെസ്സി. ഇംഗ്ലീഷ് പ്രീമിയർ …

Read more

അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്; നടപടി മാനേജ്മെന്റിനെ വിമർശിച്ച് മണിക്കൂറുകൾക്കകം

അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്; നടപടി മാനേജ്മെന്റിനെ വിമർശിച്ച് മണിക്കൂറുകൾക്കകം

ലണ്ടൻ: പരിശീലകൻ റൂബൻ അമോറിമിനെ പുറത്താക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്. മാനേജ്മെന്റിനെ വിമർശിച്ച് മണിക്കൂറുകൾക്കമാണ് നടപടി. ഓൾഡ് ട്രാഫോർഡിലെ 14 മാസത്തെ കരിയറാണ് അമോറിം ഇതോടെ അവസാനിപ്പിക്കുന്നത്. മാറ്റം …

Read more

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; സീ​സ​ണി​ലെ ആ​ദ്യ വിജയം നേടി വോ​ൾ​വ്സ്

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്; സീ​സ​ണി​ലെ ആ​ദ്യ വിജയം നേടി വോ​ൾ​വ്സ്

ലണ്ടൻ: കാത്തിരിപ്പിനൊടുവിൽ അത് സംഭവിച്ചു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ വോൾവ്സ് ആദ്യജയം നേടി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് …

Read more

പോ​കേ​ണ്ട​വ​ർ​ക്ക് പോ​കാം; താ​ര​ങ്ങ​ളെ പി​ടി​ച്ചു​നി​ർ​ത്താ​നാ​വാ​തെ ബ്ലാ​സ്റ്റേ​ഴ്സ് മാ​നേ​ജ്മെ​ന്റ്

കോഹ്‍ലിക്ക് സെഞ്ച്വറി; ഇന്ത്യ മികച്ച നിലയിൽ

കൊ​ച്ചി: പോ​കു​ന്ന​വ​ർ​ക്ക് പോ​കാം, ഇ​താ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ന​യ​മെ​ന്നു തോ​ന്നും ടീ​മി​ലെ എ​ണ്ണം പ​റ​ഞ്ഞ ക​ളി​ക്കാ​ർ ഓ​രോ​രു​ത്ത​രാ​യി ക​ളം വി​ടു​ന്ന​തു കാ​ണു​മ്പോ​ൾ. ഇ​ത്ത​വ​ണ സൂ​പ്പ​ർ​ലീ​ഗ് ന​ട​ക്കു​മോ ഇ​ല്ല​യോ …

Read more