2026 ലോകകപ്പ് കളിക്കുമോ…? തീരുമാനം വെളിപ്പെടുത്തി ലയണൽ മെസ്സി
ന്യൂയോർക്ക്: ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ അവസാനിച്ചപ്പോൾ ആരാധകർക്ക് ഇപ്പോൾ ഒരു ചോദ്യം മാത്രമേയുള്ളൂ. ലയണൽ മെസ്സിയും, ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടെ ലോകഫുട്ബാളിലെ ഇതിഹാസങ്ങളുടെ ഷോ 2026 അമേരിക്ക, …









