സാധ്യമെങ്കിൽ അടുത്ത പത്ത് ലോകകപ്പും ഖത്തറിൽ നടത്തും; സംഘാടനത്തെ അഭിനന്ദിച്ച് ഫിഫ പ്രസിഡന്റ്
ദോഹ: ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന് വേദിയൊരുക്കിയ ഖത്തറിന്, 2022 ലോകകപ്പിന്റെ വാർഷിക വേളയിൽ ലോകഫുട്ബാൾ അധ്യക്ഷനായ ജിയാനി ഇൻഫന്റിനോയിൽ നിന്ന് അഭിനന്ദനം. ഖത്തറിൽ ഫിഫ …









