Football
കിരീടത്തിന് തൊട്ടരികെ ബാഴ്സ; ഡെർബിയിൽ എസ്പാന്യോളിനെ തകർത്തു
ബാഴ്സലോണ: നഗരവൈരികളായ എസ്പാന്യോളിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ ലാ ലിഗ കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. വിജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡിനേക്കാൾ ഒമ്പത് പോയിന്റ് മുന്നിലെത്താൻ …
