ഫെഡെരികോ ചീസ ലിവർപൂളിലേക്ക്!

Federico Chiesa joined Liverpool

ഇറ്റാലിയൻ സ്ട്രൈക്കെർ ഫെഡെരികോ ചീസയെ യുവന്റസിൽ നിന്നും 12.5 മില്യൺ പൗണ്ടിന് ലിവർപൂൾ. നാല് വർഷത്തെ കരാറാണ് ചീസയുമായി ലിവർപൂൾ ഒപ്പിട്ടിരിക്കുന്നത്. ഇറ്റലിയുടെ യൂറോ 2020 വിജയത്തിൽ …

Read more