28 വർഷത്തിനുശേഷം ആദ്യം! ഹാലണ്ടിന്‍റെ തോളിലേറി നോർവെയും ലോകകപ്പിന്; ഇറ്റലി പ്ലേഓഫ് കളിക്കണം
മിലാൻ: 28 വർഷത്തിനുശേഷം ആദ്യമായി ഫിഫ ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടി നേർവെ. ഗ്രൂപ്പ് ഐയിലെ നിർണായക മത്സരത്തിൽ ഇറ്റലിയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് നേർവെ …







