​7 താരങ്ങളെ നാട്ടിലേക്ക് മടക്കി, മുഖ്യപരിശീലകനെ പുറത്താക്കി; ഇംഗ്ലണ്ടിനെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ കടുത്ത നടപടിയുമായി പാകിസ്താൻ

​7 താരങ്ങളെ നാട്ടിലേക്ക് മടക്കി, മുഖ്യപരിശീലകനെ പുറത്താക്കി; ഇംഗ്ലണ്ടിനെതിരായ നാണംകെട്ട തോൽവിക്ക് പിന്നാലെ കടുത്ത നടപടിയുമായി പാകിസ്താൻ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയത്തിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിൽ വമ്പൻ അഴിച്ചുപണി. പരമ്പരക്കിടെ ഏഴ് താരങ്ങളെയും മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദിനെയും പുറത്താക്കിയ പാകിസ്താൻ …

Read more

ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്താൽ കളിക്കാനിറങ്ങില്ലെന്ന് പാക് ടീം; ലോർഡ്‌സ് ടെസ്റ്റിനിടെ ബഹിഷ്കരണ ഭീഷണി, ഇ.സി.ബി ഇടപെട്ടതായി റിപ്പോർട്ട്

ഇമ്രാൻ ഖാന്റെ മക്കളുടെ അഭിമുഖം സംപ്രേഷണം ചെയ്താൽ കളിക്കാനിറങ്ങില്ലെന്ന് പാക് ടീം; ലോർഡ്‌സ് ടെസ്റ്റിനിടെ ബഹിഷ്കരണ ഭീഷണി, ഇ.സി.ബി ഇടപെട്ടതായി റിപ്പോർട്ട്

ലണ്ടൻ: ലോർഡ്‌സിൽ നടക്കുന്ന ഇംഗ്ലണ്ട്-പാകിസ്താൻ രണ്ടാം ടെസ്റ്റ് മത്സരത്തിനിടെ നാടകീയ സംഭവങ്ങൾ. മത്സരത്തിന്റെ ആദ്യ ദിനം ഉച്ചഭക്ഷണ ഇടവേളയിൽ മുൻ പാക് പ്രധാനമന്ത്രിയും ക്രിക്കറ്റ് ഇതിഹാസവുമായ ഇമ്രാൻ …

Read more

സചിന്റെ ആദ്യ സെഞ്ച്വറിക്ക്‌ 36 വയസ്സ്; 17-ാമത്തെ വയസ്സിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർ ക്ലാസ്

സചിന്റെ ആദ്യ സെഞ്ച്വറിക്ക്‌ 36 വയസ്സ്; 17-ാമത്തെ വയസ്സിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർ ക്ലാസ്

മാഞ്ചസ്റ്റർ: ക്രിക്കറ്റ് ചരിത്രത്തിൽ സുവർണശോഭയുള്ള ദിനമാണ് ഓഗസ്റ്റ് 14. 36 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് സാക്ഷാൽ സചിൻ ടെണ്ടുൽക്കർ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടി …

Read more

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ വീരഗാഥ; ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകർത്തു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ വീരഗാഥ; ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തകർത്തു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം. എഡ്ജ്ബാസ്റ്റണിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് വിജയലക്ഷ്യം 45.2 ഓവറിൽ 4 വിക്കറ്റ് മാത്രം …

Read more

ട്വന്റി20 തോൽവിക്ക് പിന്നാലെ ഏകദിന പരീക്ഷണം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുന്നു

ട്വന്റി20 തോൽവിക്ക് പിന്നാലെ ഏകദിന പരീക്ഷണം; ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങുന്നു

ബെ​ർ​മി​ങ്ഹാം: ട്വ​ന്റി20​യി​ൽ സ​മ്പൂ​ർ​ണ തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ഇ​ന്ത്യ ചൊ​വ്വാ​ഴ്ച മു​ത​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക്. മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ ആ​ദ്യ ക​ളി ഇ​ന്ന് ന​ട​ക്കും. ശ്രേ​യ​സ് അ​യ്യ​രെ …

Read more

ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ; ഇം​ഗ്ല​ണ്ടി​നെ തോ​ൽ​പി​ച്ച​ത് 270 റ​ൺ​സി​ന്

ലോർഡ്സിൽ ചരിത്രമെഴുതി ഇന്ത്യൻ വനിതകൾ; ഇം​ഗ്ല​ണ്ടി​നെ തോ​ൽ​പി​ച്ച​ത് 270 റ​ൺ​സി​ന്

ല​ണ്ട​ൻ: ക്രി​ക്ക​റ്റി​ന്റെ മ​ക്ക​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ലോ​ർ​ഡ്സ് സ്റ്റേ​ഡി​യ​ത്തി​ൽ ച​രി​ത്രം കു​റി​ച്ച് ഇ​ന്ത്യ​ൻ വ​നി​ത ടീം. ​ഈ മൈ​താ​നം വേ​ദി​യാ​യ ആ​ദ്യ വ​നി​ത ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​നെ 270 റ​ൺ​സി​ന് ത​ക​ർ​ത്തു …

Read more

ഇന്ത്യൻ ടീം ബസ് ഗതാഗതക്കുരുക്കിൽ; സതാംപ്ടനിൽ അഞ്ചാം ട്വന്റി20 മത്സരം വൈകുന്നു

ഇന്ത്യൻ ടീം ബസ് ഗതാഗതക്കുരുക്കിൽ; സതാംപ്ടനിൽ അഞ്ചാം ട്വന്റി20 മത്സരം വൈകുന്നു

സതാംപ്ടൻ : ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ട്വന്റി20 മത്സരം ടോസ് വൈകുന്നു. ഇന്ത്യൻ ടീം ബസ് ഗതാഗതക്കുരുക്കിൽപ്പെട്ടതിനെത്തുടർന്ന് ടീം അംഗങ്ങൾ സ്റ്റേഡിയത്തിൽ എത്തിച്ചേരാൻ വൈകിയതാണ് ടോസ് …

Read more

ശ്രേയസിന്‍റെ കീഴിൽ ജയം തൊടാതെ ഇന്ത്യ; ഇംഗ്ലണ്ടിനോടും തോറ്റു

ശ്രേയസിന്‍റെ കീഴിൽ ജയം തൊടാതെ ഇന്ത്യ; ഇംഗ്ലണ്ടിനോടും തോറ്റു

മാ​ഞ്ച​സ്റ്റ​ർ: ഇം​ഗ്ല​ണ്ടി​നെതിരായ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ഇന്ത്യക്ക് നാല് വിക്കറ്റിന്‍റെ തോൽവി. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇന്ത്യ മുന്നോട്ടുവെച്ച 191 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം …

Read more

ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്താനോട്; കന്നി ടി20 കിരീടം തേടി ഹർമൻപ്രീതും സംഘവും, വനിതാ ലോകകപ്പിന് ഇന്ന് തുടക്കം

ആദ്യ പോരാട്ടം ചിരവൈരികളായ പാകിസ്താനോട്; കന്നി ടി20 കിരീടം തേടി ഹർമൻപ്രീതും സംഘവും, വനിതാ ലോകകപ്പിന് ഇന്ന് തുടക്കം

ലണ്ടൻ: ഫിഫ ലോകകപ്പ് ഫുട്ബാൾ ആവേശത്തിനിടയിലും ക്രിക്കറ്റ് പ്രേമികൾക്ക് ഉത്സവകാലം സമ്മാനിച്ചുകൊണ്ട് ഐ.സി.സി വനിതാ ടി20 ലോകകപ്പിന് ഇന്ന് ഇംഗ്ലണ്ടിൽ കൊടിയേറുന്നു. ജൂൺ 12 മുതൽ ജൂലൈ …

Read more

ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് സെ​മി; ജ​യി​ച്ചാ​ൽ ക​പ്പ്..!

ഇ​ന്ന് ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് സെ​മി; ജ​യി​ച്ചാ​ൽ ക​പ്പ്..!

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളാ​യ ജ​സ്പ്രീ​ത് ബും​റ​യും സ​ഞ്ജു സാം​സ​ണും പ​രി​ശീ​ല​ന​ത്തി​നി​ടെ മും​ബൈ: രാ​ജ്യം ഹോ​ളി ആ​ഘോ​ഷ​ത്തി​ൽ വ​ർ​ണ​മ​ഴ പൊ​ഴി​ക്ക​വേ ട്വ​ന്റി20 ലോ​ക​ക​പ്പ് ക​ലാ​ശ​പ്പോ​രി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ക്കാ​ൻ ഇ​ന്ത്യ വ്യാ​ഴാ​ഴ്ച​യി​റ​ങ്ങു​ന്നു. വാം​ഖ​ഡെ …

Read more