ISL എഫ്‌സി ഗോവക്ക് കരുത്തേകാൻ സ്പാനിഷ് താരം ഡേവിഡ് തിമോർ; ഔദ്യോഗിക പ്രഖ്യാപനം വന്നുBy RizwanJuly 31, 20250 പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബായ എഫ്‌സി ഗോവ, പുതിയ സീസണിന് മുന്നോടിയായി ടീം ശക്തിപ്പെടുത്തി. സ്പെയിനിൽ നിന്നുള്ള പരിചയസമ്പന്നനായ മധ്യനിര താരം ഡേവിഡ് തിമോറുമായി…