ക്ലബ്ബ് ഫുട്ബോളിൽ 700 വിജയങ്ങൾ പിന്നിട്ട് റൊണാൾഡോ! അൽ നാസറിന് 4-0 വിജയം
ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് ഫുട്ബോളിൽ 700 വിജയങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടുഫുട്ബോൾ ലോകത്തിന് അഭിമാനിക്കാവുന്ന ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ്ബ് ഫുട്ബോളിൽ 700 വിജയങ്ങൾ …








