പറങ്കിപ്പടയുടെ വീരനായകനാകാൻ ക്രിസ്റ്റ്യാനോ ജൂനിയർ; പോർച്ചുഗൽ അണ്ടർ16 ടീമിൽ അരങ്ങേറി താരം
ലിസ്ബൺ: ഗോളടിമേളവുമായി ലോക സോക്കറിൽ വീരചരിതങ്ങൾ രചിച്ചുകൊണ്ടിരിക്കുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുത്രനും ദേശീയടീമിൽ. 15കാരനായ മൂത്ത മകൻ ക്രിസ്റ്റ്യാനൊ റൊണാൾഡോ ജൂനിയറാണ് അണ്ടർ 16 …
