എംബാപ്പെ ക്രിസ്റ്റ്യാനോയുടെ റെക്കോഡിനൊപ്പം, ‘സിയൂ’ ആഘോഷവും; സെവിയ്യയെ തകർത്ത് ബാഴ്സയുമായുള്ള ലീഡ് കുറച്ച് റയൽ
മഡ്രിഡ്: സൂപ്പർതാരം കിലിയൻ എംബാപ്പെ പോർചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോഡിനൊപ്പമെത്തിയ ലാ ലീഗ മത്സരത്തിൽ റയൽ മഡ്രിഡിന് ജയം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ സെവിയ്യയെ …









