ഐ.പി.എൽ ചാമ്പ്യനെ സ്വന്തമാക്കാൻ വിദേശ നിക്ഷേപകർക്കിടയിൽ മത്സരം

ഐ.പി.എൽ ചാമ്പ്യനെ സ്വന്തമാക്കാൻ വിദേശ നിക്ഷേപകർക്കിടയിൽ മത്സരം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ചാമ്പ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിനെ (ആർ.സി.ബി) സ്വന്തമാക്കാൻ വിദേശ നിക്ഷേപകർക്കിടയിൽ മത്സരം. യു.എസിലെ ബഹുരാഷ്ട്ര നിക്ഷേപ കമ്പനികളായ ബ്ലാക്സ്റ്റോൺ ഐ.എൻ.സി, …

Read more

ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് കളിക്കാനില്ല; നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്

ഇന്ത്യയിൽ ട്വന്റി 20 ലോകകപ്പ് കളിക്കാനില്ല; നിലപാടിൽ ഉറച്ച് ബംഗ്ലാദേശ്

ധാക്ക: ഇന്ത്യ വേദിയാകുന്ന ട്വന്‍റി20 ലോകകപ്പിൽ കളിക്കാനില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ബംഗ്ലാദേശിന്റെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്റുൽ ടീമിലെ എല്ലാ കളിക്കാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് …

Read more

ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരണ റിപ്പോർട്ട് തള്ളി പാകിസ്താൻ; അഭ്യൂഹം മാത്രമെന്ന് പി.സി.ബി

ട്വന്‍റി20 ലോകകപ്പ് ബഹിഷ്കരണ റിപ്പോർട്ട് തള്ളി പാകിസ്താൻ; അഭ്യൂഹം മാത്രമെന്ന് പി.സി.ബി

ദുബൈ: ട്വന്‍റി20 ലോകകപ്പ് വേദിമാറ്റം സംബന്ധിച്ച തർക്കത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടൂർണമെന്‍റ് ബഹിഷ്കരിക്കുമെന്ന റിപ്പോർട്ടുകൾ തള്ളി പാകിസ്തൻ. സുരക്ഷ കാരണം ചൂണ്ടിക്കാട്ടി ബംഗ്ലാദേശ് …

Read more

​ഇന്ത്യയെ വീഴ്ത്തി ന്യൂസിലൻഡിന് പരമ്പര; കോഹ്‍ലിയുടെ ​സെഞ്ച്വറി വിഫലം

​ഇന്ത്യയെ വീഴ്ത്തി ന്യൂസിലൻഡിന് പരമ്പര; കോഹ്‍ലിയുടെ ​സെഞ്ച്വറി വിഫലം

ഇ​​ന്ദോർ: ഇന്ത്യ-ന്യൂസിലൻഡ് സൂപ്പർ ത്രില്ലർ ക്രിക്കറ്റ് പരമ്പരയിൽ ന്യൂസിലൻഡ് ജേതാക്കൾ. ഒന്നിനെതിരെ രണ്ടു കളികൾ വിജയിച്ചാണ് കിവീസ് കിരീടമണിഞ്ഞത്. കിങ് കോഹ്‍ലി നിറഞ്ഞാടിയിട്ടും കപ്പ് സ്വന്തമാക്കാൻ ഇന്ത്യക്കായില്ല. …

Read more

കോഹ്‍ലിയും തലയിൽ കൈ​വെച്ചു.. ഗ്രാവിറ്റി തിയറികളെയും വെല്ലുവിളിച്ച് ​െഗ്ലൻ ഫിലിപ്സിന്റെ ‘മിസ്സ്ഡ് ക്യാച്ച്’

കോഹ്‍ലിയും തലയിൽ കൈ​വെച്ചു.. ഗ്രാവിറ്റി തിയറികളെയും വെല്ലുവിളിച്ച് ​െഗ്ലൻ ഫിലിപ്സിന്റെ ‘മിസ്സ്ഡ് ക്യാച്ച്’

വഡോദര: ഗുരുത്വാകർഷണ സിദ്ധാന്തങ്ങളെയും ഊർജതന്ത്ര തിയറികളെയും തോൽപിക്കുന്ന അസാധ്യമായൊരു പ്രകടനം. കളത്തിൽ കണ്ട ആ അതുല്ല്യ കായികാഭ്യാസം കണ്ട് തല​യിൽ കൈവെച്ച വിരാട് കോഹ്‍ലിയുടെ ഞെട്ടലിലുണ്ട് ​െഗ്ലൻ …

Read more

മസ്തിഷ്ക ജ്വരം, ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമംഗം കോമയിൽ, ഞെട്ടലിൽ ക്രിക്കറ്റ് ലോകം

മസ്തിഷ്ക ജ്വരം, ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമംഗം കോമയിൽ, ഞെട്ടലിൽ ക്രിക്കറ്റ് ലോകം

ബ്രിസ്ബെയ്ൻ: മസ്തിഷ്ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയിലായ മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡാമിയൻ മാർട്ടിൻ (54) കോമയിൽ. ഓസീസിനായി 67 ടെസ്റ്റുകളും 208 ഏകദിനങ്ങളും കളിച്ചിട്ടിണ്ട്. ബോക്സിങ് …

Read more

പത്തിൽ എട്ട് വിക്കറ്റും നേടി സോ​നം യെ​ഷേ; ട്വ​ന്റി20​യി​ൽ ലോ​ക റെ​ക്കോ​ഡി​ട്ട് ഭൂ​ട്ടാ​ൻ സ്പി​ന്ന​ർ

പത്തിൽ എട്ട് വിക്കറ്റും നേടി സോ​നം യെ​ഷേ; ട്വ​ന്റി20​യി​ൽ ലോ​ക റെ​ക്കോ​ഡി​ട്ട് ഭൂ​ട്ടാ​ൻ സ്പി​ന്ന​ർ

തിം​ഫു (ഭൂ​ട്ടാ​ൻ): ഒ​രു അ​ന്താ​രാ​ഷ്ട്ര ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം വി​ക്ക​റ്റ് വീ​ഴ്ത്തു​ന്ന ബൗ​ള​റെ​ന്ന റെ​ക്കോ​ഡ് ഇ​നി ഭൂ​ട്ടാ​ൻ സ്പി​ന്ന​ർ സോ​നം യെ​ഷേ​ക്ക് സ്വ​ന്തം. മ്യാ​ന്മ​റി​നെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം …

Read more

ഗാലറിയിൽ നിന്നൊരു ഒറ്റകൈയ്യൻ ക്യാച്ച്; ആരാധകന് സമ്മാനം ഒരു കോടി രൂപ

ഗാലറിയിൽ നിന്നൊരു ഒറ്റകൈയ്യൻ ക്യാച്ച്; ആരാധകന് സമ്മാനം ഒരു കോടി രൂപ

കേപ് ടൗൺ: സൗത്ത് ആഫ്രിക്ക ട്വന്റി20 പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ഗാലറിയിൽ നിന്നും കൈപ്പിടിയിലൊതുക്കിയ ഒരു ക്യാച്ചിന് ആരാധകന് ലഭിച്ചത് 1.08 കോടി രൂപ. മത്സരത്തിനിടെ …

Read more

ഇ​ന്ത്യ-​ശ്രീ​ല​ങ്ക നാ​ലാം വ​നി​ത ട്വ​ന്‍റി20 ഇ​ന്ന്

ഇ​ന്ത്യ-​ശ്രീ​ല​ങ്ക നാ​ലാം വ​നി​ത ട്വ​ന്‍റി20 ഇ​ന്ന്

ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹ​ര്‍മ​ന്‍ പ്രീ​ത് കൗ​ര്‍, സ​ഹ​താ​ര​ങ്ങ​ളാ​യ വൈ​ഷ്ണ​വി ശ​ര്‍മ, അ​മ​ന്‍ജോ​ത് കൗ​ര്‍, റി​ച്ച ഘോ​ഷ്, ഹ​ര്‍ലീ​ൻ ഡി​യോ​ള്‍ എ​ന്നി​വ​ർ​ക്കൊ​പ്പം  തി​രു​വ​ന​ന്ത​പു​രം പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍ശ​നം ന​ട​ത്തി​യ ശേ​ഷം പു​റ​ത്തേ​ക്കു …

Read more

വൈഭവിന് രാഷ്ട്രീയ ബാലപുരസ്കാർ; രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങും

വൈഭവിന് രാഷ്ട്രീയ ബാലപുരസ്കാർ; രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങും

ന്യൂഡൽഹി: ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിക്ക് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയം നൽകുന്ന പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാർ. രാജ്യതലസ്ഥാനത്ത് വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ …

Read more