‘യൂനിവേഴ്സൽ ബോസി’നെയും പിന്നിലാക്കി ‘ഹിറ്റ്മാൻ’; സിക്സറുകളുടെ എണ്ണത്തിൽ റെക്കോഡ് തിരുത്തി രോഹിത്
വഡോദര: ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ വമ്പൻ സ്കോർ അടിച്ചെടുക്കാനായില്ലെങ്കിലും ബാറ്റിങ് റെക്കോഡിൽ പുതിയ നാഴികക്കല്ലുകൾ താണ്ടിയിരിക്കുകയാണ് ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഏറ്റവും …

