Premier League ന്യൂകാസിലിന്റെ പുതിയ ക്യാപ്റ്റൻ ബ്രൂണോ ഗുയ്മാരെസ്By RizwanAugust 20, 20240 ന്യൂകാസിൽ യുണൈറ്റഡ് ടീമിന്റെ പുതിയ നായകനായി ബ്രൂണോ ഗുയ്മാരെസിനെ തിരഞ്ഞെടുത്തു. ഈ സീസണിലെ ആദ്യ മത്സരത്തിൽ തന്നെ സൗത്താമ്പ്ടണിനെ ഒന്നിനെതിരെ പരാജയപ്പെടുത്തി വിജയത്തുടക്കം കുറിച്ച ന്യൂകാസിലിനെ നയിച്ചത്…