Tagged Football Topic

#Brentford

Football

ഹാലൻഡ് നോൺസ്റ്റോപ്പ്; വിജയകുതിപ്പുമായി സിറ്റി

ലണ്ടൻ: കോട്ടകെട്ടിയ എതിർ പ്രതിരോധനിരയെ മിന്നൽ പിണർ വേഗതയിലെ കുതിപ്പിൽ കീഴടക്കി വീണ്ടും ഹാലൻഡ് മാജിക്ക്. ഇംഗ്ലണ്ടിലെ കളിച്ചൂട് ​ഹൈ ടെംപോയിലെത്തും മുമ്പേ ഗോൾ വേട്ടയിൽ അതിവേഗത്തിലാണ് ഹാലൻഡിന്റെ കുതിപ്പ്. …

Read more

(Updated: ) 1 min read
Football

ബ്രെ​ന്റ്ഫോ​ർ​ഡി​നോ​ട് ക​ന​ത്ത തോ​ൽ​വിയേറ്റ് മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ്; മു​ൻ ചാ​മ്പ്യ​ന്മാ​ർ വീ​ണ​ത് 1-3ന്

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ബ്രെ​ന്റ്ഫോ​ർ​ഡി​നോ​ട് ക​ന​ത്ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ്. ബ്രെ​ന്റ്ഫോ​ർ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളി​നാ​ണ് മു​ൻ ചാ​മ്പ്യ​ന്മാ​ർ വീ​ണ​ത്. എ​ട്ടാം മി​നി​റ്റി​ൽ ഇ​ഗാ​ർ …

Read more

(Updated: ) 1 min read
Football

ചെൽസിക്ക് ഇൻജുറി ഷോക്ക്! വെസ്റ്റ് ലണ്ടൻ ഡെർബിയിൽ ബ്രെന്‍റ്ഫോർഡിനോട് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വെസ്റ്റ് ഡെർബിയിൽ കരുത്തരായ ചെൽസിയെ സമനിലയിൽ തളച്ച് ബ്രെന്‍റ്ഫോർഡ്. ജിടെക് കമ്യൂണിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ടുവീതം ഗോളുകൾ നേടി പിരിയുകയായിരുന്നു. പോയന്‍റ് …

Read more

(Updated: ) 1 min read
Premier League

ബ്രയാൻ എംബ്യൂമോയ്ക്കായി വല വിരിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്; സമർപ്പിച്ചത് 70 ദശലക്ഷം പൗണ്ടിന്റെ പുതിയ ഓഫർ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ട്രാൻസ്ഫർ വിപണിയിൽ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്, ബ്രെന്റ്‌ഫോർഡിന്റെ കാമറൂണിയൻ മുന്നേറ്റനിര താരം ബ്രയാൻ എംബ്യൂമോയ്ക്കായി (Bryan Mbeumo) പുതിയതും മെച്ചപ്പെട്ടതുമായ ഓഫർ സമർപ്പിച്ചു. ഏകദേശം …

Read more

(Updated: ) 1 min read
Premier League

ഹെൻഡേഴ്സൺ വീണ്ടും ഇംഗ്ലണ്ടിൽ; ബ്രെന്റ്ഫോർഡുമായി കരാർ ഒപ്പുവെച്ചു

ഇംഗ്ലീഷ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചുകൊണ്ട്, മുൻ ലിവർപൂൾ നായകനും ഇംഗ്ലണ്ട് മധ്യനിര താരവുമായ ജോർദാൻ ഹെൻഡേഴ്സൺ വീണ്ടും പ്രീമിയർ ലീഗിലേക്ക്. ഡച്ച് ക്ലബ്ബായ അയാക്സുമായുള്ള കരാർ അവസാനിപ്പിച്ച് ഫ്രീ ഏജന്റായ …

Read more

(Updated: ) 1 min read
News

ബ്രയാൻ എംബ്യൂമോ യുണൈറ്റഡിലേക്ക്? ട്രാൻസ്ഫർ നീക്കങ്ങൾക്ക് വൻ തടസ്സങ്ങൾ

പ്രീമിയർ ലീഗിലെ ഈ വേനൽക്കാല ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പേരാണ് ബ്രയാൻ എംബ്യൂമോ. ബ്രെന്റ്ഫോർഡിന്റെ ഈ മിന്നും താരത്തെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശക്തമായി രംഗത്തുണ്ട്. …

Read more

(Updated: ) 1 min read
Premier League

അവസാന മിനിറ്റിൽ രക്ഷകനായി ന്യൂനസ്; ലിവർപൂളിന് വിജയം

ലണ്ടൻ: പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിനെതിരെ നാടകീയമായ രണ്ട് ഗോളുകൾ നേടി ഡാർവിൻ ന്യൂനസ് ലിവർപൂളിനെ വിജയത്തിലേക്ക് നയിച്ചു. അധിക സമയത്ത് നേടിയ ഈ ഗോളുകൾ ലിവർപൂളിനെ പോയിന്റ് പട്ടികയിൽ ഏഴ് …

Read more

(Updated: ) 1 min read