‘എനിക്ക് ഒരു ലോകകപ്പും രണ്ടു കോപ്പ അമേരിക്ക കിരീടവുമുണ്ട്, നീ വട്ടപൂജ്യം!’ കളത്തിൽ ഏറ്റുമുട്ടി റോഡ്രിഗോയും പരേഡസും

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യത റൗണ്ടിൽ അർജന്‍റീന-ബ്രസീൽ മത്സരം ഏകപക്ഷീയമായിരുന്നെങ്കിൽ, ഇരുടീമിലെയും താരങ്ങൾ കൈയാങ്കളിയിൽ ഒപ്പത്തിനൊപ്പമായിരുന്നു. ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു മത്സരം. താരങ്ങളുടെ വീറും വാശിക്കും ഒട്ടും …

Read more

‘ഞങ്ങളാണ് മികച്ച ടീം, ഇനിയെങ്കിലും ബഹുമാനിക്കൂ…’; തകർപ്പൻ ജയത്തിനു പിന്നാലെ റാഫിഞ്ഞക്ക് മറുപടിയുമായി ഡി പോൾ

ബ്യൂണസ് ഐറിസ്: ബ്രസീൽ-അർജന്‍റീന മത്സരം കളത്തിലും ആരാധകരുടെ മനസ്സിലും ആവേശം നിറക്കാറുണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴും പതിവ് തെറ്റിയില്ല. ഗോളടിയും തമ്മിലടിയുമായി നാടകീയമായിരുന്നു …

Read more

ഇ​ന്തോ​നേ​ഷ്യ​ക്കെതിരെ പൊ​രു​തി വീ​ണ് ബ​ഹ്റൈ​ൻ

ബ​ഹ്റൈ​ൻ -ഇ​ന്തോ​നേ​ഷ്യ മ​ത്സ​ര​ത്തി​ൽ​നി​ന്ന് മ​നാ​മ: ഇ​ന്തോ​നേ​ഷ്യ​ക്കെ​തി​രെ ന​ട​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഏ​ഷ്യ​ൻ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ പൊ​രു​തി​വീ​ണ് ബ​ഹ്റൈ​ൻ. ജ​ക്കാ​ർ​ത്ത​യി​ലെ ഗെ​ലോ​റ ബം​ഗ് ക​ർ​ണോ സ്റ്റേ​ഡി​യ​ത്തി​ൽ ജ​യം തേ​ടി​യി​റ​ങ്ങി​യ …

Read more

ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ്; ഗോ​കു​ലം ത​ട്ട​ക​ത്തി​ൽ ഇ​ന്ന് ശ്രീ​ഭൂ​മി​ക്കെ​തി​രെ

കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗി​ലെ കി​രീ​ട സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് ഇ​ന്ന് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ അ​ങ്കം. ശ്രീ​ഭൂ​മി എ​ഫ്.​സി​യാ​ണ് എ​തി​രാ​ളി​ക​ൾ. അ​വ​സാ​ന​മാ​യി ന​ട​ന്ന എ​വേ …

Read more

ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ നിലനിർത്തി ഫലസ്തീൻ; ഇറാഖിനെതിരെ ഇൻജുറി ടൈം ഗോളിൽ ജയം

അമ്മാൻ: ലോകകപ്പ് യോഗ്യത പ്രതീക്ഷകൾ നിലനിർത്തി ഫലസ്തീൻ. ഇറാഖിനെതിരെ ഇൻജുറി ടൈം ഗോളിൽ നേടിയ നാടകീയ ജയത്തോടെയാണ് ഫലസ്തീൻ ലോകകപ്പിലെ ഫൈനൽ റൗണ്ട് പ്രതീക്ഷകൾ നിലനിർത്തിയത്. ജോർദാനിലായിരുന്നു …

Read more

കാനറികളുടെ ചിറകരിഞ്ഞ് അർജന്‍റീന; ബ്രസീലിന് വമ്പൻ തോൽവി (4-1)

ബ്യൂണസ് ഐറിസ്: തെക്കൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിരവൈരികളായ ബ്രസീലിനെ നിലംപരിശാക്കി അർജന്‍റീന. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് അർജന്‍റീന കാനറികളുടെ ചിറകരിഞ്ഞത്. മത്സരത്തിനു ഇറങ്ങുന്നതിനു മുമ്പേ …

Read more

അർജന്‍റീനക്ക് ലോകകപ്പ് യോഗ്യത; ആദ്യ ലാറ്റിനമേരിക്കൻ രാജ്യം

https://www.madhyamam.com/h-upload/2025/03/26/2540286-argentina.webp

ബ്യൂണസ് ഐറിസ്: 2026ലെ ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടി നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന. ഉറുഗ്വായ്-ബൊളീവിയ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത ഉറപ്പിച്ചത്. യോഗ്യത നേടുന്ന …

Read more

മെസ്സിയില്ലാതെ അർജന്റീനയ്ക്ക് ജയം; ഉറുഗ്വേയെ 1 – 0 തോൽപ്പിച്ചു

Uruguay and Argentina players' clash (@433)

ലയണൽ മെസ്സിയുടെ അഭാവത്തിൽ കളിച്ച അർജന്റീന, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വേയെ തോൽപ്പിച്ചു. ശനിയാഴ്ച പുലർച്ചെ നടന്ന മത്സരത്തിൽ ഒരു ഗോളിനാണ് അർജന്റീന ജയിച്ചത്. തിയഗോ അൽമാഡയാണ് …

Read more

ബുഫണിന്റെ മകൻ ഇറ്റലിക്ക് പകരം ചെക്ക് റിപ്പബ്ലിക്കിന്!

Louis Thomas Buffon

ഫുട്ബോൾ ഇതിഹാസം ജിയാൻലൂയിജി ബുഫണിന്റെ മകൻ ലൂയിസ് തോമസ് ബുഫൺ, ഇറ്റലിക്ക് പകരം ചെക്ക് റിപ്പബ്ലിക്ക് ദേശീയ ടീമിന് വേണ്ടി കളിക്കാൻ തീരുമാനിച്ചു. 17 വയസ്സുള്ള ലൂയിസ്, …

Read more

ഇന്ത്യക്കുവേണ്ടി കളിച്ചതൊന്നും ജോലിക്കുള്ള മാനദണ്ഡമല്ലെങ്കിൽ വാശിപിടിക്കുന്നില്ല; കൃത്യ സമയത്ത് ജോലിക്ക് അപേ‍‍ക്ഷിച്ചതിന്‍റെ രേഖകളുണ്ടെന്നും അനസ്

മലപ്പുറം: നിയമനം ലഭിക്കാത്തത് മാനദണ്ഡങ്ങൾ കൊണ്ടാണെന്ന കായികമന്ത്രി വി. അബ്ദുറഹിമാന്‍റെ വാദത്തെ മാനിക്കുന്നതായി ഫുട്ബാൾ താരം അനസ എടത്തൊടിക. താൻ ഇന്ത്യൻ ഫുട്ബാൾ ടീമിനുവേണ്ടി കളിച്ചതൊന്നും ജോലിക്കുള്ള …

Read more