Football ലോകകപ്പ്: അർജന്റീനയ്ക്ക് നേട്ടം, ബൊളീവിയ-ഉറുഗ്വേ മത്സരം സമനിലയിൽ!By RizwanMarch 26, 20250 2026 ലോകകപ്പിന് അർജന്റീന യോഗ്യത നേടി. ബൊളീവിയയും ഉറുഗ്വേയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചതാണ് അർജന്റീനയ്ക്ക് നേട്ടമായത്. ലാറ്റിനമേരിക്കൻ മേഖലയിലെ യോഗ്യതാ മത്സരങ്ങളിൽ ഉറുഗ്വേയും ബൊളീവിയയും തമ്മിൽ…