നഖ്വി, ഇത് നിങ്ങൾക്കുള്ള അവസാന വാർണിങ്! ഏഷ്യ കപ്പ് ട്രോഫി ഉടൻ ഇന്ത്യക്ക് കൈമാറണം, കത്തെഴുതി ബി.സി.സി.ഐ
മുംബൈ: ഏഷ്യ കപ്പ് ക്രിക്കറ്റ് ജേതാക്കൾക്കുള്ള ട്രോഫി ഉടൻ ഇന്ത്യക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ ഔദ്യോഗികമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി) തലവൻ മുഹ്സിൻ നഖ്വിക്ക് കത്തെഴുതി. …









