ശ്രീലങ്കൻ ടെസ്റ്റ് പരമ്പര; ബുംറ പുറത്ത്, ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ ജമ്മു കശ്മീർ പേസർ

ശ്രീലങ്കൻ ടെസ്റ്റ് പരമ്പര; ബുംറ പുറത്ത്, ഇന്ത്യൻ ടീമിൽ അരങ്ങേറ്റം കുറിക്കാൻ ജമ്മു കശ്മീർ പേസർ

ന്യൂഡൽഹി : ശ്രീലങ്കയ്ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പിന്മാറി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ താരത്തിന്റെ ഇടതുകാലിലെ പരിക്ക് പൂർണ്ണമായി …

Read more

വിരമിക്കലിന് പിന്നാലെ ബി.സി.സി.ഐയിൽ നിന്ന് സ്ഥിര വരുമാനം; അജിങ്ക്യ രഹാനെയ്ക്ക് പെൻഷനായി ലഭിക്കുക ഈ തുക

വിരമിക്കലിന് പിന്നാലെ ബി.സി.സി.ഐയിൽ നിന്ന് സ്ഥിര വരുമാനം; അജിങ്ക്യ രഹാനെയ്ക്ക് പെൻഷനായി ലഭിക്കുക ഈ തുക

മുംബൈ : ഇന്ത്യൻ ക്രിക്കറ്റിലെ വിശ്വസ്തനായ ബാറ്ററും വിദേശ പര്യടനങ്ങളിലെ മികച്ച മാതൃകയുമായ അജിങ്ക്യ രഹാനെ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് ഔദ്യോഗികമായി വിരാമമിട്ടതിന് പിന്നാലെ, ബി.സി.സി.ഐയുടെ …

Read more

'ഇതിന് പിന്നിലെ യുക്തിയെന്താണ്?'; 15-കാരൻ വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയതിൽ ചോദ്യമുയർത്തി ഹർഷ ഭോഗ്ലെ

'ഇതിന് പിന്നിലെ യുക്തിയെന്താണ്?'; 15-കാരൻ വൈഭവിനെ വൈസ് ക്യാപ്റ്റനാക്കിയതിൽ ചോദ്യമുയർത്തി ഹർഷ ഭോഗ്ലെ

മുംബൈ: വരാനിരിക്കുന്ന 2026-27 ദുലീപ് ട്രോഫി സീസണിലേക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റനായി 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ തെരഞ്ഞെടുത്ത സെലക്ടർമാരുടെ തീരുമാനത്തിനെതിരെ ചോദ്യമുയർത്തി ഹർഷ …

Read more

ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ ടെൻ ഡൊഷെറ്റും ഫീൽഡിങ് പരിശീലകൻ ടി. ദിലീപും പടിയിറങ്ങി

ഇന്ത്യൻ ക്രിക്കറ്റ് ടീം സഹപരിശീലകൻ ടെൻ ഡൊഷെറ്റും ഫീൽഡിങ് പരിശീലകൻ ടി. ദിലീപും പടിയിറങ്ങി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തിൽ സുപ്രധാന മാറ്റങ്ങൾ. ടീമിന്റെ സഹപരിശീലകൻ റയാൻ ടെൻ ഡൊഷെറ്റും ഫീൽഡിങ് പരിശീലകൻ ടി. ദിലീപും സ്ഥാനമൊഴിഞ്ഞു. ആഗസ്റ്റിൽ നടക്കാനിരിക്കുന്ന …

Read more

ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കെ.കെ.ആറിലേക്ക് തിരിച്ചെത്തി റയാൻ ടെൻ ഡോഷെറ്റ്

ഇന്ത്യൻ ടീമിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ കെ.കെ.ആറിലേക്ക് തിരിച്ചെത്തി റയാൻ ടെൻ ഡോഷെറ്റ്

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അസിസ്റ്റന്റ് കോച്ച് പദവി ഒഴിഞ്ഞതിന് തൊട്ടുപിന്നാലെ മുൻ നെതർലൻഡ്സ് താരം റയാൻ ടെൻ ഡോഷെറ്റ് ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് …

Read more

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: ക്രിക്കറ്റ് ലോകത്തിന് വെസ്റ്റിൻഡീസിന്റെ ഇതിഹാസ സംഭാവനയായ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) ഓർമയായി. 1954 മുതൽ നീണ്ട 20 വർഷം വെസ്റ്റിൻഡീസ് ടീമിന്റെ നെടുംതൂണായിരുന്നു …

Read more

​ഐ.പി.എല്ലിലെ ബാറ്റിങ് അനുകൂല പിച്ചുകൾ ഇന്ത്യക്ക് തിരിച്ചടിയായി; തോൽവിക്ക് പിന്നാലെ തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

​ഐ.പി.എല്ലിലെ ബാറ്റിങ് അനുകൂല പിച്ചുകൾ ഇന്ത്യക്ക് തിരിച്ചടിയായി; തോൽവിക്ക് പിന്നാലെ തുറന്നടിച്ച് സഞ്ജയ് മഞ്ജരേക്കർ

ന്യൂഡൽഹി: വിദേശ പര്യടനങ്ങളിൽ ഇന്ത്യൻ ടി20 ടീം തുടർച്ചയായി പരാജയപ്പെടുന്നതിന് പ്രധാന കാരണം ഐ.പി.എല്ലിലെ ബാറ്റിങ് അനുകൂല സാഹചര്യങ്ങളാണെന്ന രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം സഞ്ജയ് …

Read more

ഇംഗ്ലീഷ് സാഹചര്യങ്ങളോട് പൊരുത്തപ്പെടാനായില്ല, ഈ തോൽവി പാഠമാണ്; പരാജയകാരണങ്ങൾ നിരത്തി ക്യാപ്റ്റൻ ശ്രേയസ് അയ്യർ

ഇംഗ്ലീഷ് സാഹചര്യങ്ങളോട് പൊരുത്തപ്പെടാനായില്ല, ഈ തോൽവി പാഠമാണ്; പരാജയകാരണങ്ങൾ നിരത്തി ക്യാപ്റ്റൻ ശ്രേയസ് അയ്യർ

ലണ്ടൻ: ഇംഗ്ലണ്ടിലെയും അയർലൻഡിലെയും സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടെന്നും, കളിയുടെ സമസ്ത മേഖലകളിലും ആതിഥേയർ ഇന്ത്യയെ നിഷ്പ്രഭരാക്കിയെന്നും തുറന്നുസമ്മതിച്ച് പുതിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ. …

Read more

ട്വന്‍റി20 പരമ്പര തോൽവി; ഇന്ത്യൻ ടീമിനെ ‘പൊളിച്ചടുക്കാൻ’ ബി.സി.സി.ഐ, ഗംഭീറും തെറിക്കുമോ?

ട്വന്‍റി20 പരമ്പര തോൽവി; ഇന്ത്യൻ ടീമിനെ ‘പൊളിച്ചടുക്കാൻ’ ബി.സി.സി.ഐ, ഗംഭീറും തെറിക്കുമോ?

മുംബൈ: അയർലൻഡിനു പിന്നാലെ ഇംഗ്ലണ്ടിനോടും ട്വന്‍റി20 പരമ്പര തോറ്റ ഇന്ത്യൻ ടീമിനെ അടിമുടി പൊളിച്ചെഴുതാൻ ബി.സി.സി.ഐ. ബ്രിസ്റ്റോളിൽ നടന്ന നാലാം മത്സരം തോറ്റതോടെയാണ് ഇന്ത്യ പരമ്പര കൈവിട്ടത്. …

Read more

സഞ്ജുവിനെ തഴഞ്ഞതോ? സിംബാബ്‌വെ പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കിയതിന് കാരണം വെളിപ്പെടുത്തി ബി.സി.സി.ഐ

സഞ്ജുവിനെ തഴഞ്ഞതോ? സിംബാബ്‌വെ പരമ്പരയിൽ നിന്ന് താരത്തെ ഒഴിവാക്കിയതിന് കാരണം വെളിപ്പെടുത്തി ബി.സി.സി.ഐ

മുംബൈ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയത് എന്തിനാണെന്ന കാര്യത്തിൽ ബി.സി.സി.ഐ ഒടുവിൽ നിലപാട് വ്യക്തമാക്കി. ടീം പ്രഖ്യാപനം വന്നതിന് പിന്നാലെ …

Read more